Site-Logo
POSTER

സ്വാലിഹീങ്ങളെ കൊണ്ടുള്ള തബറുക് ഹദീസുകളിൽ

feature image

 

ബുഖാരിയിലെ തബറുകിൻ്റെ ഹദീസുകൾ ഇബ ഹജറുൽ അസ്ഖലാനി(റ) വിശദീകരിക്കുന്നു.

فَهُوَ حُجَّةٌ فِي التَّبَرُّك بآثار الصالحين

“ഈ ഹദീസ് സ്വലിഹീങ്ങളെ കൊണ്ട് തബർറുക് എടുക്കാം എന്നതിന് വ്യക്തമായ തെളിവാണ്”

ബുഖാരിയിലെ മറ്റു ഹദീസുകൾക്ക് ഇത് പോലെ വ്യാഖ്യാനം നൽകുന്നു

فتح الباري لابن : ٢٧٤/١] [فتح الباري: ٥٢٢/١] [فتح الباري : ٥٢٥/١] [فتح الباري : ٥٦٩/١] [فتح الباري: ١٢٩/٣] فتح الباري : ۱۳۹/۳] [فتح الباري : ١٤٤/٣] [فتح الباري: ٥٩٨/٦] [فتح الباري : ٦٠٠/٦] [فتح الباري: ١٩٧/١٠]

*സ്വഹീഹ് മുസ്ലിമിലെ തബറുകിന്റെ ഹദീസുകൾ ഇമാം നവവി(റ) വിശദീകരിക്കുന്നു.*

وَفِيهِ التَّبَرُّكُ بِأَهْلِ الصَّلَاحِ وَالْفَضْلِ

“ഈ ഹദീസിൽ നന്മയുടെ അഹ്ലുകാരെ കൊണ്ട് തബർറുക് എടുക്കാം എന്നതിന് തെളിവുണ്ട്.”

മുസ്ലിമിലെ മറ്റു ഹദീസുകൾക്ക് ഇത് പോലെ വ്യാഖ്യാനം നൽകുന്നു.

شرح مسلم: ٢٤٤/١] [شرح مسلم: ١٩٤/٣] [شرح مسلم: ٢١٩/٤] [شرح مسلم: ١٦١/٥] [شرح مسلم: ٣/٧]

شرح مسلم : ٥٤/٩] [شرح مسلم: ٣٦/١١] [شرح مسلم: ٥٥/١١] [شرح مسلم: ۱۷۸/۱۳] [شرح مسلم: ١١/١٤]

[شرح مسلم: ٦٧/١٤] [٤٤/١٤] شرح مسلم   مسلم: [شرح مسلم: ١٢٤/١٤] [شرح مسلم: ۸۲/۱۵]