Site-Logo
POSTER

അഹ്ലുബൈത്തിനോടും പണ്ഡിതന്മാരോടും പെരുമാറാൻ ഇങ്ങനെയാ കൽപനയുള്ളത്

feature image

നിരവധി മഹാന്മാർ ഉദ്ധരിക്കുന്ന സംഭവം 

عَنِ الشَّعْبِيِّ قَالَ: رَكِبَ زَيْدُ بْنُ ثَابِتٍ فَأَخْذَ ابْنُ عَبّاسٍ بِرِكَابِهِ فَقَالَ: لَا تَفْعَلْ يابْنَ عَمِّ عَمِّ رَسُولِ اللهِ . . قَالَ قَالَ هَكَذَا هَكَذَا أُمِرْنَا أُمِرْنا أَنْ أَنْ نَفْعَلَ بِعُلَمَا بِنَا. فَقَالَ لَهُ زَيْدُ: أَرنى يَدَيْكَ. فَأَخْرَجَ يَدَيْهِ فَقَبَّلَهُما وقالَ: هَكَذا أُمِرْنا أَنْ نَفْعَل بِأَهْلِ بَيْتِ نَبِيِّنا  صلي الله عليه وسلم 

عيون الأخبار ۳۸۱/۱ أنساب ٤٦/٤ • الرخصة في تقبيل اليد لابن المقرئ ٩٥/١ الرسالة القشيرية ۲۷۹/۱ • إحياء علوم الدين الغزالي ٥٠/١ • الشفا للقاضي عياض ٥٠/٢ تاريخ دمشق لابن عساکر ۱۹/۷۳ • تاريخ الإسلام للذهبي ٤٠٨/٢ مدارج السالكين لابن القيم ٣١٥/٢ البداية والنهاية لابن كثير ٩٤/١٢ الإصابة في تمييز الصحابة العسقلاني ١٢٦/٤ - • عمدة القاري ١٤ / مرقاة المفاتيح ٢١٥٢/٥

"സൈദ്ബ്നു ഹാരിസ് (റ)വാഹനപ്പുറത്തുരിക്കുകയാണ്, ഉടൻ ബ്നു അബ്ബാസ് (റ) അരികിലേക്ക് വന്ന് വാഹനം മുന്നോട്ടു തെളിക്കാൻ തുടങ്ങി. ഇത് കണ്ട സൈദ് (റ) പറഞ്ഞു. അഹ്ലുബൈത്തിലെ അങ്ങ് എനിക്ക് ഖിദ്മത് ചെയ്യരുത്.! ഇബ്നു‌ അബ്ബാസ് (റ) പ്രതികരിച്ചു. ഇങ്ങനെയാണ് ഉലമാക്കളോട് പെരുമാറാൻ നമ്മോട കൽപിക്കപ്പെട്ടിട്ടുള്ളത്. ഉടൻ സൈദ് (റ) ഇബ്നു അബ്ബാസ് (റ)ന്റെ കൈകൾ ചുംബിച്ചു. എന്നിട്ട് പറഞ്ഞു. “മുത്ത് നബി(സ്വ)യുടെ കുടുംബക്കാരോട് ഇങ്ങനെ പെരുമാറാനാണ് നമ്മോടും കല്പനയുള്ളത്.”