Site-Logo
POSTER

മൗലവിമാരെ വലിച്ചെറിഞ്ഞ് തൈമിയ്യയെ കേൾക്കൂ..

feature image

 

വഹാബികളുടെ ആശയ സ്രോതസ്സ് ഇബ്നു തൈമിയ്യ എഴുതുന്നു.

وأما «القِراءَةُ والصَّدَقَةُ» وغَيْرُهُما مِن أعْمالِ البِرِّ فَلا . نزاع بَيْنَ عُلَمَاءِ السُّنَّةِ والجَمَاعَةِ فِي وُصُولِ ثَوابِ العبادات المالية كالصَّدَقَةِ والعِتْقِ كَما يَصِلُ . إِلَيْهِ أَيْضًا الدعاء والاسْتِغْفار والصَّلاةُ عَلَيْهِ صَلاةُ الجِنازَةِ والدُّعاءُ عِنْدَ قَبْرِهِ. وَتَنازَعُوا فِي وُصُولِ الأَعْمَالِ البَدَنِيَّةِ: كَالصَّوْمِ والصلاةِ والقِراءَةِ. والصَّوابُ أَنَّ ا الجَمِيعَ يَصِلُ إِلَيْهِ : فَقَدْ ثَبَتَ فِي الصَّحِيحَيْنِ عَنْ النَّبِيِّ ﷺ أَنَّهُ قالَ: مَن ماتَ وعَلَيْهِ صِيامُ صَامَ عَنْهُ وَلِيُّهُ [مجموع الفتاوى لابن تيمية: ٢٤ / ٣٦٦]

സ്വദഖയും ഖിറാഅതും മറ്റു നന്മകളും മയ്യിത്തിലേക്ക് ഹദിയ ചെയ്താൽ അതിലെ സാമ്പത്തിമായതെല്ലാം അവർക്ക് ലഭിക്കുമെന്നതിൽ അഹ്ലുസ്സുന്നയുടെ ഉലമാക്കൾക്കിടയിൽ രണ്ടഭിപ്രായമില്ല! ഖിറാഅത് പോലുള്ള മറ്റു അമലുകൾ മരണപ്പെട്ടവർക്ക് ലഭിക്കുമോ എന്നതിൽ അഭിപ്രായ വ്യത്യാസമുണ്ട്. സ്വഹീഹായ അഭിപ്രായം ഖിറാഅതും സ്വദഖയും എല്ലാം മയ്യിത്തിന് ലഭിക്കുമെന്നതാണ്. ബുഖാരി, മുസ്ലിമിൽ തന്നെ നോമ്പ് അവർക്ക് ലഭിക്കുമെന്ന് നബി(സ്വ) പറഞ്ഞത് സ്ഥിരപ്പെട്ടിട്ടുണ്ട്. (മജ്മൂഉൽ ഫതാവാ:24/366)