Site-Logo
POSTER

യാസീൻ ഓതി ഹദ്യ ചെയ്യാൻ പറയുന്നതാരാ നോക്കൂ..!

feature image

 

ഇബ്നു അബ്ദുൽ വഹാബ് സ്വന്തം ഗ്രന്ഥത്തിൽ

وَأَخْرَجَ سَعْدُ الزَّنْجَانِي عَنْ أَبِي هُرَيْرَةَ مَرْفُوعاً : مَنْ دَخَلَ الْمَقَابِرَ ثُمَّ قَرَأَ فَاتِحَةَ الْكِتَابِ وَقُلْ هُوَ اللهُ أَحَدٌ وَأَلْهَاكُمُ التَّ وَأَلْهَاكُمُ التَّكَاثُرْ ثُمَّ قَالَ: إِنِّي جَعَلْتُ ثَوَابَ مَا قَرَأْتُ مِنْ كَلَامِكَ لِأَهْلِ الْمَقَابِرِ مِنَ الْمُؤْمِنِينَ وَالْمُؤْمِنَاتِ كَانُوا شُفَعَاءَ لَهُ إِلَى إِلَى اللهِ تَعَالَى". وَأَخْرَجَ عَبْدُ الْعَزِيزِ صَاحِبُ الْخَلَالِ بِسَنَدِهِ عَنْ أَنَسٍ مَرْفُوعًا: مَنْ دَخَلَ الْمَقَابِرَ فَقَرَأَ سُورَةَ يَس خَفَّفَ اللهُ عَنْهُمْ وَكَانَ لَهُمْ بِعَدَدِ مَنْ فِيهَا حَسَنَاتٌ.

أحكامُ تَمَنِّي الْمَوْتِ: لابن عبد الوهاب : 75]

അബൂഹുറൈറ(റ) വിൽ നിന്ന് നിവേദനം: "ആരെങ്കിലും മഖ്ബറകളിൽ പ്രവേശിച്ചു, അവിടെവെച്ച് സൂറതുൽ ഫാതി ഹയും സൂറത്തുൽ ഇഖലാസം, സൂറത്തുത്തകാസുറും ഓതി അതിന്റെ പ്രതിഫലം അവിടെ മറവുചെയ്യപ്പെട്ടവർക്ക് ഹദ്‌യ ചെയ്ത‌ാൽ, ഈ പാരായണം ചെയ്‌തവർ മരണപ്പെട്ടവർക്ക് അല്ലാഹുവിലേക്കുള്ള ശുപാർശകരാവുന്നതാണ്.

അനസ്(റ) വിൽ നിന്ന് നിവേദനം: "ആരെങ്കിലും മഖ്ബറയിൽ പ്രവേശിച്ചു സൂറത്ത് യാസീൻ പാരായണം ചെയ്താൽ ആ മഖ്ബറയിൽ ഉള്ളവർക്ക് അല്ലാഹു ശിക്ഷ ലഘൂകരിക്കുകയും അവിടെ മറവ് ചെയ്യപ്പെട്ടവരുടെ കണക്കനുസരിച്ച് അവിടെ അവർക്ക് നന്മകൾ ലഭിക്കുന്നതുമാണ്. (അഹ്കാമു തമന്നിൽമൗത്ത്:പേജ്/75)