Site-Logo
POSTER

ഔലിയാക്കൾ ലോകം നിയന്ത്രിക്കും. ഇബ്നു തൈമിയ്യ

feature image

 

ഇബ്നു തൈമിയ്യയുടെ ഫതാവയിൽ നിന്ന്

وأَما النَّفْعُ المُتَعَدِّى والنَّفْعُ لِلْخَلْقِ وتَدْبِيرُ العَالَمِ فَقَدْ قَالُوا هُمْ تَجْرِي أَرْزَاقُ العِبَادِ عَلَى أَيْدِيهِمْ صالح ويَنْزِلُونَ بِالعُلُومِ والوَحْيِ وَيَحْفَظُونَ وَيُمْسِكُونَ وَغَيْرُ ذَلِكَ مِنْ أَفْعَالِ المَلائِكَةِ. والجواب: أن صا من الأقطاب والأوتاد والأغواث والأبدال والنَّجَباء وأَيْنَ هُمْ مِن ذَلِكَ وأكثر منه ...... البَشَرِ لَهُمْ مِثْلُ ذَلِكَ

സൃഷ്ടികൾക്ക് മുഴുവനായി ലഭിക്കുന്ന ഉപകാരങ്ങൾ, ലോകത്തിന്റെ നിയന്ത്രണങ്ങൾ, അടിമകൾക്ക് ആവശ്യമായത് നൽകുക തുടങ്ങിയവയെല്ലാം മലക്കുകളെ കഴിവിൽ പെട്ടതല്ലേ..?

മറുപടി: മനുഷ്യരിലുള്ള സ്വാലിഹീങ്ങൾക്ക് ഇത് പോലെയും ഇതിലധികവും കഴിവുകൾ ഉണ്ട്.... ഔലിയാക്കാളിലെ വ്യത്യസ്ഥ വിഭാഗങ്ങളായ അഖ്‌താബ്, ഔതാദ്, അഗ്‌്വാസ്, അബ്ദാൽ, നുജബാഅ് തുടങ്ങിയവരിലേക്ക് ചേർത്തി നോക്കുമ്പോൾ മലക്കുകളുടെ സ്ഥാനം എത്ര ചെറുതാണ്!? 

ശേഷം തൈമിയ്യ ഇതിനെ നിഷേധിക്കുന്നവരെ പറ്റി എഴുതുന്നു.

ഇത്തരത്തിലുള്ള സ്വാലിഹീങ്ങളെ സ്ഥാനങ്ങൾ നിഷേധിക്കുന്നവർ വെറും പ്രത്യക്ഷ ജ്ഞാനത്തിൻ്റെ വാക്താക്കളാണ്. അവരത് കാരണത്താൽ ബിദ്അതുകളിലും അവ്യക്തതകളിലും പെട്ടുപോയിരിക്കുന്നു. (മജ്‌മൂഉൽ ഫതാവാ: 4/379,380)

ഔലിയാക്കളിലെ'അഖ്താബ്, അബ്ദാൽ തുടങ്ങിയ വിഭാഗങ്ങൾക്ക് പല വിധത്തിലുള്ള നിയന്ത്രണങ്ങൾ ഉണ്ടെന്നത് ഹദീസുകളിൽ സ്ഥിരപ്പെട്ടതാണ്. അതാണ് ഇബ്നു‌ തൈമിയ്യ വ്യക്തമാക്കിയത്.

വിശദമായി Sunnahclub ടെലെഗ്രാം ചാനലിൽ വായിക്കാം