
حِينَ أَشْرِعُ فِي شَرْحِ الْكِتَابِ مُسْتَعِينَا بِالله تعالى مُتَوَكِّلاً عَلَيْهِ وهَذَا حِينَ الْكِتَابِ إِلى . الْمُضَافِ هُذَا مُتَشَفِّعًا بِرَسُولِ الله أَمْرِي إِلَيْهِ سُنَنِهِ مُفَوِّضًا فِي تَيْسِيرِ إِثْمَامِهِ مَعَ الصِّيَانَة وَعُمُومِ الْفَائِدَةِ وَكَثْرَتِهَا مُسْتَمِرَّةً مُتَزَايِدَةً.
التخيص شرح البخاري للإمام النووي : ([٢٠٧]]
ഈ ഗ്രന്ഥം എളുപ്പത്തിൽ പൂർത്തീകരിക്കാനും, ഇത് എല്ലാവർക്കും എക്കാലത്തും വളരെയധികം ഉപകാരപ്രദമായിതീരാനും വേണ്ടി അല്ലാഹുവിനോട് സഹായം ചോദിച്ചു കൊണ്ടും അവന്റെ മേൽ തവക്കുലാക്കി എൻ്റെ വിഷയങ്ങളെല്ലാം അവനെ ഏൽപ്പിച്ചു കൊണ്ടും, മുത്ത് നബി(സ്വ) യെ കൊണ്ട് ശുപാർശ തേടിക്കൊണ്ടുമാണ് ഞാൻ ഈ ഗ്രന്ഥം തുടങ്ങുന്നത്. (അത്തൽഖീസ്:1/207)
നബി(സ്വ) യോട് തെറ്റ് പൊറുത്ത് കിട്ടാൻ ശുപാർശ തേടണമെന്ന് ഇമാം നവവി(റ) തൻ്റെ അദ്കാറിലും(350) ഈളാഹിലും(454) മജ്‌മൂഇലും(8/274) എഴുതുന്നു.
നവവി ഇമാം(റ) ഈ ചെയ്തതും പഠിപ്പിച്ചതും ശിർക്ക് അല്ല എന്ന് പറയാൻ കഴിയുന്ന വഹാബികളുണ്ടോ.?