
ഇമാം അഹ്മദ്ബ്‌നു ഹമ്പൽ(റ) വിൻ്റെ മകൻ എഴുതുന്നു.
عَبْدُ اللهِ بْنُ أَحْمَدَ بْنِ حَنْبَلٍ قَالَ: سَمِعْتُ أَبِي يَقُولُ: «حَجَجْتُ خَمْسَ حِجَجٍ اثْنَتَيْنِ راكِبًا وَثَلاثَ مَاشِيًا أَوْ ثَلاثَ رَاكِبًا وَاثْنَتَيْنِ ماشِيًا فَضَلَلْتُ الطَّرِيقَ في حَجَّةٍ وَكُنْتُ مَاشِيًا فَجَعَلْتُ أَقُولُ: يا عِبَادَ اللهِ دُلُّونَى عَلَى الطَّرِيقِ قَالَ: فَلَمْ أَزَلْ أَقُولُ ذَلِكَ حَتَّى وقَفْتُ عَلَى الطَّرِيقِ أَوْ كَما قال أبي
مسائل الإمام أحمد رواية ابنه عبد الله : ٢٤٥/١] [ مسائل الإمام أحمد وإسحاق بن راهويه ٦٢/١ إسحاق الكوسج ] [ تاريخ دمشق لابن عساكر ۲۹۸/۵ ] [ البداية والنهاية لابن كثير: ٣٨٢/١٤]
അഹ്മദ് ബ്നു ഹമ്പൽ(റ) പറയുന്നു. "ഞാൻ അഞ്ച് ഹജ്ജുകൾ ചെയ്‌തിട്ടുണ്ട്. രണ്ടെണ്ണം വാഹനത്തിലും ബാക്കി നടന്നിട്ടുമായിരുന്നു. ഞാൻ നടന്നു പോയ ഒരു ഹജ്ജിൽ ഞാൻ വിളിച്ചു പറയുകയുണ്ടായി "ഓ..! അല്ലാഹുവിൻ്റെ അടിമകളേ.. എനിക്ക് വഴി അറിയിച്ചു നൽകണേ..." ഇത് പറയുമ്പോഴൊക്കെ ഞാൻ ശരിയായ വഴിയിൽ എത്തിപ്പെടുകയുണ്ടായി.
(ശുഅ്ബുൽ ഈമാൻ/ഇമാം ബൈഹഖി(റ):10/141) (അൽബിദായ വന്നിഹായ:14/382)
ഇത് അറിവുള്ള സ്വാലിഹീങ്ങളെല്ലാം ചെയ്യുകയും ഫലം ലഭിക്കുകയും ചെയ്‌തിട്ടുള്ളതാണെന്ന് ഇമാം ബൈഹഖി(റ).
هَذَا مَوْقُوفٌ عَلَى ابْنِ عَبّاسٍ مُسْتَعْمَلُ عِنْدَ الصَّالِحِينَ مِن أَهْلِ العِلْمِ لِوُجُودِ صِدْقِهِ عِنْدَهُمْ فِيمَا جَرَّبُوا . وبِاللَّهِ التَّوْفِيقُ [الآداب للبيهقي ٢٦٩/١ ]
മറഞ്ഞ മാർഗത്തിൽ സഹായം പ്രതീക്ഷിച്ച അഹദ് ബ്‌നു ഹമ്പൽ(റ) വഹാബികൾക്ക് മുഷ്‌രികാണോ!?
ജിന്നൂരികളുടെ പുതിയ തൗഹീദിൽ ഇതും ശിർക്ക് തന്നെയല്ലേ!?