Site-Logo
POSTER

തിരു ശഫാഅതാണ് പ്രതീക്ഷ.!

feature image

 

وَرَفَعْنَا لَكَ ذِكْرَكَ

അങ്ങയുടെ സ്മരണയെനാം ഉയർത്തിയിരിക്കുന്നു"

ഇമാം റാസി(റ) വിശദീകരിക്കുന്നു.

بَلِ العُلَماءُ والسَّلاطِينُ يَصِلُونَ إِلَى خِدْمَتِكَ وَيُسَلِّمُونَ مِن وَرَاءِ البَابِ عَلَيْكَ وَيَمْسَحُونَ وُجُوهَهُمْ بِتُرَابِ رَوْضَتِكَ وَيَرْجُونَ شَفَاعَتَكَ فَشَرَفُكَ باقٍ إِلى يَوْمِ القيامة

تفسير الرازي - مفاتيح الغيب أو التفسير الكبير ٢٠٨/٣٢ =

ഉലമാക്കളും രാജാക്കന്മാരും അങ്ങേക്ക് വേണ്ടി ഖിദ്‌മത് ചെയ്യാൻ മദീനയിലെത്തിച്ചേരുന്നു. അങ്ങയുടെ വാതിലിനു പുറകിൽ നിന്ന് കൊണ്ട് അവർ സലാം പറയുന്നു. അങ്ങയുടെ റൗളയുടെ മണ്ണ് കൊണ്ടവർ മുഖം തടവുന്നു. അങ്ങയുടെ ശഫാഅത് അവർ പ്രതീക്ഷിക്കുന്നു. അത്കൊണ്ടല്ലാം അങ്ങയുടെ മഹത്വം അന്ത്യനാൾ വരെ ഉയർന്നു കൊണ്ടിരിക്കും നബിയേ..

(തഫ്സ‌ീറു റാസി/ഇമാം റാസി(റ):32/208)