
وذلك بمكة المشرفة في شعب أبي طالب وهو المكان الذي يجتمع فيه أهل مكة ليلة المولد الشريف للذكر والدعاء والتبرك بمسقط رأسه صلى الله عليه وسلم[حدائق الأنوار ومطالع الأسرار فى سيرة النبي المختار: ١٠٥ للإمام بحرق الحضرمي]
നബി(സ്വ) ജനിച്ച സ്ഥലം മക്കയിലെ ശുഅബ് അബീ ത്വാലിബിൽ ആണ്. അത് റബീഉൽ അവ്വലിൽ നബി(സ്വ) ജനിച്ച ദിവസം ജനങ്ങൾ ദിക്‌ർ ചൊല്ലാനും മക്കയിലെ ബറകത് എടുക്കാനും ദുആ ചെയ്യാനും
വേണ്ടി ഒരുമിച്ചു കൂടുന്ന സ്ഥലമാണ്.
(സീറത്തു ഹദാഇഖുൽ അൻവാർ -105)
- ഇമാം ഖസ്ഥല്ലാനി(റ) അടക്കം നിരവധി പണ്ഡിതർ ഇതേ ആശയം രേഖപ്പെടുത്തുന്നുണ്ട്. വഹാബിസം വരുന്നതിനു മുമ്പ് മക്കയിലെ സുന്നത്ത് ജമാഅത്തിൻ്റെ ജനങ്ങൾ നബിദിനമാഘോഷിച്ചിരുന്നുവെന്നും മുൻ കാല ഇമാമീങ്ങൾ അതിനെ പൂർണ്ണമായും അംഗീകരിച്ചിരുന്നുവെന്നും ഈ രേഖകളിൽ നിന്നെല്ലാം വായിച്ചെടുക്കാൻ സാധിക്കും