Site-Logo
POSTER

ശൈഖ് ജീലാനി(റ) മുഖേന ഇസ്ലാം സ്വീകരിച്ചവർ

feature image

ശൈഖ് ജീലാനി(റ) മുഖേന ഇസ്ലാം സ്വീകരിച്ചവർ

ഇമാം മുഹമ്മദ് ബ്‌ന് യഹ്‌യ (റ) പറയുന്നു:

وفي قلائد الجواهر: قد أسلم على يدي أكثرُ من خَمْسَةِ آلافٍ من اليهود والنصارة، وتاب على يدي أكثر من مئة ألف.(قلائد الجواهر)

5000 ത്തോളം അവിശ്വാസികൾ ശൈഖ് ജീലാനി മുഖേന ഇസ്ലാം സ്വീകരിക്കുകയും ഒരു ലക്ഷത്തിലധികം ആളുകൾ തൗബ ചെയ്യുകയും ചെയ്‌തിട്ടുണ്ട്.(ഖലാഇദുൽ ജവാഹിർ)