ഇബ്നു മാജയിലെ സ്വഹീഹായ ഒരു ഹദീസ്
حَدَّثَنَا إِسْحَاقُ بْنُ مَنْصُورٍ أَخْبَرَنَا عَبْدُ الصَّمَدِ بْنُ عَبْدِ الْوَارِثِ حَدَّثَنَا حَمَّادُ بْنُ سَلَمَةِ حَدَّثَنَا سُهَيْلُ بْنُ أَبِي صَالِحٍ عَنْ أَبِيهِ عَنْ عَائِشَةَ عَنِ النَّبي - صلى الله عليه وسلم ـ قَالَ" مَا حَسَدَتْكُمُ الْيَهُودُ عَلَى شَيْءٍ مَا حَسَدَتْكُمْ عَلَى السَّلَامِ وَالتَّأمِينِ "
.إسناده صحيح أخرجه ابن ماجه (856) وأحمد (25029) المنذري، الترغيب والترهيب (1/2
നബി പറഞ്ഞു: "നിങ്ങൾ തമ്മിൽ സലാം പറയുന്ന തിനേയും ആമീൻ പറയുന്നതിനേയും ജൂതന്മാർ വെറുക്കുന്നത് പോലെ മറ്റൊരു കാര്യത്തിനോടും നിങ്ങളോട് ജൂതന്മാർക്ക് വെറുപ്പുണ്ടാവുകയില്ല” (ഇബ്നു മാജഃ 856)
മറ്റൊരു ഹദീസ്:
قَالَ رَسُولُ اللَّهِ : لَا يَؤُمُّ عَبْدٌ فَيَخُصَّ نَفْسَهُ بِدَعْوَةٍ دُونَهُمْ فَإِنْ فَعَلَ فَقَدْ خَانَهُمْ "
أخرجه البيهقي (5554) مسند أحمد (22415) سنن أبو داوود (90) سنن الترمذي (357) حديث حسن ابن الملقن تحفة المحتاج (1/305) صحيح أو حسن الأجوبة المرضية لسخاوي (1/102) إسناده حسن ابن حجر العسقلاني، هداية الرواة (1/470) . حسن : تحفة الأحوذي (2/162) حسن البغوي، شرح السنة (2/247) حسن شوكاني، نيل الأوطار (3/195) • رجاله ثقات
നബി പറഞ്ഞു: ഇമാം നിന്ന ഒരാളും മഅ്‌മൂമീങ്ങളെ പരിഗണിക്കാതെ സ്വന്തമായി ദുആ ചെയ്യാതിരിക്കട്ടെ അങ്ങനെ സ്വന്തമായി ദുആ ചെയ്‌ത ഇമാം മഅ്‌മൂമീങ്ങളെ വഞ്ചിക്കുകയാണ് ചെയ്യുന്നത്.
ഇത്ര വ്യക്തമായിട്ടും മൗലവിമാരുടെ കള്ള ന്യായങ്ങളിൽ വഞ്ചിതരായ വഹാബികൾ വീണ്ടുവിചാരത്തിനൊരുങ്ങുക.