Site-Logo
POSTER

ഹദീസനുസരിച്ചു നിസ്‌കാര ശേഷം ചെയ്താൽ മാത്രം ബിദ്അതാകുന്നതെങ്ങനെ?!

feature image


- عَنْ أَبِي هُبَيْرَةَ عَنْ حَبِيبِ بْنِ مَسْلَمَةَ الْفِهْرِي - وَكَانَ مُسْتَجَابًا : أَنَّهُ أُمِرَ عَلَى جَيْشِ فَدَرِبَ الدُّرُوبِ فَلَمَّا لَقِيَ الْعَدُوَّ قَالَ لِلنَّاسِ : سَمِعْتُ رَسُولَ اللَّهِ ﷺ يَقُولُ: «لَا يَجْتَمِعُ مَلَةٌ فَيَدْعُو بَعْضُهُمْ وَيُؤْمِنُ سَابِرُهُمْ إِلَّا أَجَابَهُمُ اللَّهُ

المعجم الكبير للطبراني 21/4 - الطبراني • المستدرك على الصحيحين للحاكم: 390/3 دلائل النبوة للبيهقي 114/7 * الترغيب والترهيب للمنذري 33/1 * تاريخ دمشق لابن عساكر 77/12 - رِجَالُهُ رِجَالُ الصَّحِيحِ غَيْرَ 170/10 مجمع الزوائد ومنبع الفوائد نور الدين الهيثمي * فتح الباري لابن حجر العسقلاني 200/11ابْنِ لَهِيعَةَ، وَهُوَ حَسَنُ الْحَدِيثِ. 

ഹബീബ് ബിന് മസ്‌ലമ ൽ നിന്ന് നിവേദനം: റസൂൽ പറയുന്നത് ഞാൻ കേട്ടു: "ഒരു കൂട്ടം ജനങ്ങൾ ഒരുമിച്ചു കൂടി അവരിൽ ഒരാൾ പ്രാർത്ഥിക്കുകയും ബാക്കിയുള്ളവർ മുഴുവൻ ആമീൻ പറയുകയും ചെയ്താൽ അള്ളാഹു ആ പ്രാർത്ഥനക്ക് ഉത്തരം നൽകുന്നതാണ്”
 

ഈ ഹദീസനുസരിച്ചു നിസ്കാര ശേഷം പ്രവർത്തിച്ചാൽ മാത്രമാണ് മൗലവിമാ രുടെ കണ്ടുപിടിത്തത്തിൽ ബിദ്അതാകുന്നത്. മൗലവിമാരെ പിൻപറ്റുന്ന അനുയായികൾഈ പ്രത്യേക നിയമത്തിന് തെളിവ് പോലും ചോദിക്കാറില്ല
വഹാബി സമ്മേളനങ്ങൾക്ക് വേണ്ടിയുള്ള ഒരുമിച്ചു കൂടൽ ഇതിൽ ഉൾപെടുത്തുന്നതും നിസ്‌കാരത്തിന് വേണ്ടിയുള്ള ഒരുമിച്ചു കൂടൽ ഇതിൽ നിന്നൊഴിവാക്കുന്നതുമായ പ്രമാണം എന്തായിരിക്കും!?