
ഇമാം യാഫിഈ(റ) വിവരിക്കുന്നു. (ഹി:768)
فدخلت إلى الشيخ فوجدت بين يديه إناء فيه عظام دجاجة مسلوقة قد أكلها فقالت: يا سيدى تأكل لحم دجاج ويأكل ابني خبز الشعير !! فوضع يده على تلك العظام وقال: قومي بإذن الله تعالى الذي يحيى العظام وهي رميم فقامت دجاجة سوية وصاحت
"ശൈഖ് ജീലാനി വിന്റെയടുക്കൽ പഠിച്ചിരുന്ന മുതഅല്ലിമിന്റെ ഉമ്മ അവിടുത്തെ ചാരെ വന്നു കൊണ്ട് പറഞ്ഞു. അങ്ങ് കോഴിയിറച്ചിയും എന്റെ മകൻ ഉണങ്ങിയ റൊട്ടിയുമാണല്ലോ കഴിക്കുന്നത്!? അവിടുന്ന് അവശേഷിക്കുന്ന എല്ലുകൾക്ക് മുകളിൽ കൈവെച്ചു കൊണ്ട് പറഞ്ഞു. “അല്ലാഹുവിൻ്റെ സമ്മതപ്രകാരം എഴുന്നേൽക്കൂ.." ഉടനെയത് കൂവിക്കൊണ്ട് ജീവനുള്ള കോഴിയായിമാറി. (മിർആതുൽ ജിനാൻ/ ഇമാം യാഫിഈ(റ):3/268)
ഈ സംഭവത്തിൻ്റെ സനദ് സ്വഹീഹാണ് (ഫതാവൽ ഹദീസിയ്യ:145)
കോഴീടെ മുള്ളോട് കൂകെന്ന് ചൊന്നാരെ… കൂശാതെ കൂകിപ്പറപ്പിച്ചു വിട്ടോവർ…