Site-Logo
POSTER

ഏകൽ അരുളാലെ എന്റെ കാലെന്നോവർ

feature image

 ഇമാം ഇബ്നു‌ ഹജറുൽ ഹൈതമി(റ) എഴുതുന്നു.

 وَأَن إمام العارفين وتاج الْخُلَفَاءِ الْوَارِثِين محيى الدين عبد القادر الجيلاني رضى الله تَعَالَى عَنهُ وَهَؤُلَاء الثَّلَاثَةِ جَاءُوا لِلْوَلِى مَعًا فَوَقع للأولين ما ذكرٍ وَأَما الشَّيْخ عبد القادر لما تأدب مَعَه دَعَا لَهُ ووعده بِالْوِلَايَةِ بل القطبية وأن قدمه سيصير على عنق كل ولى الله لي (الفتاوى الحديثية لابن حجر الهيتمي (237/1) 

ശൈഖ് ജീലാനി(റ) താൻ സന്ദർശിച്ച വലിയ്യിനോട് കൂടുതൽ അദബിലായി പെരുമാറിയപ്പോൾ ആ വലിയ്യ് ജീലാനി (റ)വിനെ വലിയ്യും ഖുതുബുമാക്കാനും എല്ലാ ഔലിയാക്കളുടെ മുതുകിലും അവിടുത്തെ പാദങ്ങൾ വെക്കുന്ന സ്ഥാനത്തേക്ക് ജീലാനി(റ)വിനെ ഉയർത്തപ്പെടുവാനും ദുആ ചെയ്തു. (ഫതാവൽ ഹദീസിയ്യ:237)