
ജീലാനി(റ) വിൻ്റെ ശിഷ്യൻ പറയുന്നു:
وقال الشيخ على الخباز رضى الله عنه: سمعت الشيخ أبا القاسم عمر يقول: سَمِعْتُ سَيِّدِى الشَّيْخَ عَبْدَ الْقَادِرُ رَضِيَ اللَّهُ عَنْهُ يَقُولُ: مَنْ اسْتَغَاثَ بِي فِي كُرْبَةٍ كُشِفَتْ عَنْهُ وَمَنْ نَادَى بِاسْمِي فِي شِدَّةٍ فُرَجَتْ عَنْهُ وَمَنْ تَوَسَّلَ إِلَى اللهِ بِي فِي حَاجَةٍ قُضِيَتْ حَاجَتُه
قلائد الجواهر / للإمام القاضي القضاة جلال الدين أبو البركات محمد بن يحيى التاذ في الحنبلي ثم الحنفي (هـ: 963) ص : 36
അബുൽ ഖാസിം(റ.ഹി) പറയുന്നു: എന്റെ സയ്യിദ്, ശൈഖ് അബ്‌ദുൽ ഖാദിർ ജീലാനി(റ) പറയുന്നത് ഞാൻ കേട്ടിട്ടുണ്ട്. "ആരെങ്കിലും പ്രയാസ ഘട്ടങ്ങലിൽ എന്നോട് ഇസ്തിഗാസ ചെയ്താൽ അവരതിൽ നിന്ന് കരകയറും. പ്രതിസന്ധി നേരിമ്പോൾ എൻ്റെ പേര് വിളിച്ചാൽ അവന് പരിഹാരം ലഭിക്കും. ആവശ്യങ്ങൾക്ക് വേണ്ടി എന്നെക്കൊണ്ട് തവസ്സുൽ ചെയ്താൽ അത് നിറവേറ്റപ്പെടും.''(ഖലാഇദുൽ ജവാഹിർ:36)
പല ഗ്രന്ഥങ്ങളും പരമ്പര സഹിതം ഇതുദ്ധരിച്ചിട്ടുണ്ട്.
വിശദമായി Sunnah Club ടെലഗ്രാമിൽ