
ഇമാം ഇബ്നു ഹജറുൽ അസ്ഖലാനി(റ) പറയുന്നു
عن نصر بن عبد الرزاق سَمِعْتُ الأَكَابِرَ مِنْ مَشَابِخِ الْعَجَمِ وَعُلَمَابِهِمْ يَرْوُونَ عَنْ آبابِهِم أَنَّ الشَّيْخِ عَبْدَ الْقَادِرِ الْجِيلانِي كَانَ لَا يَرْضِعُ فِي شَهْرِ رَمَضَانَ مِنْ ثَدْيِ أُمه غبطة الناظر لابن حجر العسقلاني: ص: 3)
നസ്വർ ബ്നു അബ്‌ദുർറസാഖ് (റ) പറഞ്ഞു: ഉന്നതരായ അനവധി പണ്ഡിതരിൽ നിന്നും മശാഇഖുകളിൽ നിന്നും ഞാൻ കേട്ടിട്ടുണ്ട്. ശൈഖ് ജീലാനി(റ) റമളാൻ മാസം അവിടു ത്തെ ഉമ്മയിൽ നിന്ന് മുല കുടിച്ചിരുന്നില്ല.(ഗിബ്‌തുന്നാളിർ ഫീ തർജമതി ശൈഖ് അബ്‌ദുൽ ഖാദിർ(റ)/ ഇബ്‌നു ഹജറുൽ അസ്ഖലാനി(റ):03)
അസ്ഖലാനി ഇമാം ശൈഖ് ജീലാനി(റ) വിൻ്റെ മഹത്വം പറയാൻ വേണ്ടി രചിച്ച കിതാ ബാണിത്. ഇതിലേക്ക് ശിഷ്യൻ ഇമാം സഖാവി(റ) സൂചന നൽകുന്നുമുണ്ട്. ഇങ്ങനെ ജീലാനി(റ) വിന്റെറെ കറാമതുകളും മഹത്വങ്ങളും കറാമതുകളും രേഖാമൂലം പറയാനായി നിരവധി ഇമാമീങ്ങൾ ഗ്രന്ഥങ്ങൾ തന്നെ രചിച്ചിട്ടുണ്ട്.
ഇതുപോലെ മലയാളത്തിലെ പ്രകീർത്തന കാവ്യമാണ് മുഹ്യദ്ദീൻ മാലയും. വിശദമായി SunnahClub ടെലഗ്രാമിൽ