Site-Logo
POSTER

അവരുടെ മജ്ലിസിൽ ഹാളിറാകുന്നോവർ

feature image

 

ഇമാം അസ്ഖലാനി(റ) പറയുന്നു:

 

عن الشيخ أبي سعيد القيلوى قال: الأنبياء في مجلس الشيخ غير مرة وأن أرواح الأنبياء لتجول في السموات والأرض جولان الرياح في الأفاق ورأيت رجال الغيب والجان يتسابقون إلى مجلسه ورأيت أبا العباس الخضر يكثر من حضوره فسألته فقال من أراد الفلاح فعليه بملازمة هذا المجلس (غبطة الناظر / لابن حجر العسقلاني: 27)

ശൈഖ് അബൂ സഈദ്(റ) പറയുന്നു: "ശൈഖ് ജീലാനി(റ) വിന്റെ മജ്‌ലിസിൽ പല പ്രാവശ്യം അമ്പിയാക്കൾ വന്നതായി ഞാൻ കണ്ടിട്ടുണ്ട്. അമ്പിയാ ഔലിയാക്കളുടെ ആത്മാക്ക ൾ അവിടുത്തെ മജ്‌ലിസുകളിൽ സംബന്ധിക്കാറുണ്ട്. ഖിള്ർ നബി(അ) കൂടുതലായി അവിടെ വരും. ഞാൻ കാരണം അന്വേശിച്ചപ്പോൾ ഉന്നത വിജയം ആഗ്രഹിക്കുന്നവർ ഈ മജ്ലിസ് പതിവാക്കിക്കെള്ളുക എന്ന് പറുകയുണ്ടായി.'(ഗിബ്‌തതുന്നാളിർ/ ഇബ്നു‌ ഹജറുൽ അസ്ഖലാനി(റ):27)

അമ്പിയാളുടെ അർവാഹുകൾ നമ്മെ തൊട്ട് മറഞ്ഞിരിക്കുന്നുവെങ്കിലും മലക്കു കളെ പോലെ അവരും ഇവിടെ ജീവിച്ചിരിക്കുന്നുണ്ടെന്ന് പ്രമാണങ്ങൾ കൊണ്ട് തീർത്തു പറയാനാകും. പക്ഷെ, അവരെ പ്രത്യേക കറാമതുള്ളവർക്കേ കാണാനാകൂ എന്ന് മാത്രം. (തദ്കിറ/ ഇമാം ഖുർതുബി:1/460)
തെളിവുകൾ വിശദമായി Sunnah Club ടെലഗ്രാമിൽ