
ഇമാം സുയൂഥി ﵀ എഴുതുന്നു:
حَجَّ سَيِّدِي أحمد الرفاعي فَلَمَّا وَقَفَ تُجَاهَ الْحُجْرَةِ الشَّرِيفَةِ أَنْشَدَ فِي حَالَةِ الْبُعْدِ رُوحِى كُنْتُ أُرْسِلُهَا ... تُقَبِّلُ الْأَرْضَ عَنِى فَهْيَ نَابِبَتِي وَهَذِهِ نَوْبَةُ الْأَشْبَاحِ قَدْ حَضَرَتْ ... فَامْدُدْ يَمِينَكَ كَيْ تَحْزَى بِهَا شَفَتِي فَخَرَجَتِ الْيَدُ الشَّرِيفَةُ مِنَ الْقَبْرِ الشَّرِيفِ فَقَبَّلَهَا (الحاوي للفتاوي للإمام السيوطي: 2/311,312)
ശൈഖ് രിഫാഈ ﵀ തിരുനബി യുടെ ഹള്റത്തിൽ വന്നു കൊണ്ട് പാടി.. “നബി ﷺ യേ.. ഞാൻ വിദൂരെയായിരിക്കു മ്പോഴെല്ലാം എന്റെ ആത്മാവിനെ അങ്ങിലേക്ക് അയച്ചു ഈ ഭൂമുയെ ചുംബിപ്പിക്കാറുണ്ട്. ഇന്നിതാ അങ്ങയെ തേടി ഈയുള്ളവൻ തന്നെ നേരിൽ വന്നിരിക്കുന്നു. അങ്ങയുടെ കരമൊന്ന് നീട്ടിത്തന്നാലും ഞാൻ ചുംബിച്ചോട്ടെ..!'' അപ്പോൾ തിരുനബിയുടെ കൈ ഖബറിൽ 'നിന്ന് പുറത്തുവരികയും അവിടുന്ന്
ചുംബിക്കുകയും ചെയ്തു (അൽഹാവീ ലിൽ ഫതാവാ:2/314