
وَأَحْضِرْ فِي قَلْبِكَ النَّبِيَّ صلى الله عليه وسلم وشخصه الكريم وَقُلْ سَلَامٌ عَلَيْكَ أَيُّهَا النَّبِيُّ وَرَحْمَةُ اللَّهِ وَبَرَكَاتُهُ وَلْيَصْدُقْ أَمَلُكَ فِي أَنَّهُ يَبْلُغُهُ وَيَرُدُّ عَلَيْكَ مَا هُوَ أَوْفَى مِنْهُ (إحياء علوم الدين للإمام أبو حامد الغزالي - ١/١٦٩)
"അത്തഹിയ്യാത്തിൽ നബി ﷺ യെയും അവിടത്തെ ആദരണീയമായ വ്യക്തിയെയും നിൻ്റെ ഹൃദയത്തിൽ നീ ഹാജറാക്കൂ. എന്നിട്ട് നിന്റെ സലാം നബി ﷺ ക്ക് എത്തുകയും നീ പറയുന്നതിനേക്കാൾ പൂർണ്ണമായ രൂപത്തിൽ അവിടുന്നു നിനക്കു സലാം ﵀മടക്കുകയും ചെയ്യുമെന്ന ശരിയായ ആഗ്രഹത്തോട് "സലാമുൻ അലൈക്ക അയ്യുഹ നബിയ്യു...." എന്ന് നീ സലാം പറയൂ". (ഇഹ്യാ ഉലൂമുദ്ധീൻ 1/169)
മുത്ത് നബി ﷺ യിൽ നിന്ന് സലാം മടക്കുക എന്ന ഏറ്റവും വലിയ സഹായം പ്രതീക്ഷിക്കുന്നത് വഹാബീ നിയമത്തിൽ വലിയ ശിർക്ക് അല്ലേ!?