Site-Logo
POSTER

ഇസ്തിഗാസ; അസ്ഖലാനി ഇമാമിന്റെ ബൈത്തുകൾ

feature image

 

يا سيد الرسل الذي فاق الوري ؛ بأسا سما كل الوجود وجودا

فاشفع لمادحك الذي بك يتقىي ؛أهوال يوم الدين والتعذيــــــــب

يرجو بك المحيا السعيد وبعثه ؛  بعد الممات إلى النعيم شهيدا

بباب جودك عبد مذنب كلف ؛ يا أحسن الناس وجها مشرقا وقفا

دیوان ابن حجر العسقلاني

സൃഷ്ടികളിൽ അത്യുത്തമനും മുർസലുകളുടെ നേതാവും സൃഷ്ടി കുലത്തിന് കാരണക്കാരനുമായ നേതാവേ... അങ്ങ് പറഞ്ഞത് അനുസരിക്കുന്ന ഈ മദ്ഹ് പാടുന്ന ഇവന് നാളെ പരലോകത്ത് അങ്ങ് ശഫാഅത് നൽകണേ... അങ്ങിൽ നിന്ന് ജീവിത കാലത്ത് ഞാൻ വിജയവും മരണ ശേഷം

സ്വർഗത്തിലേക്ക് അങ്ങയുടെ സാക്ഷ്യവും പ്രതീക്ഷിക്കുനന്നു... ജനങ്ങളിൽ പ്രശോഭിക്കുന്ന മുഖമുള്ള നബിയേ... സൃഷ്ടികളിൽ അങ്ങയുടെ ധർമത്തിന്റെ വാതിലിൽ ഈ പാപിയിതാ വന്നിരിക്കുന്നു.. (ദിവാനു ബ്നി ഹജറുൽ അസ്ഖലാനി)

ഇനിയും എത്രയോ വരികൾ അസ്ഖലാനി ﵀ തന്റെ ദീവാനിൽ "യാ റസൂലല്ലാഹ്" എന്ന് തുടങ്ങുന്ന ബൈതുകൾ ചൊല്ലുന്നുണ്ട്. ചെറിയൊരു ഭാഗം മാത്രമാണിത്.