Site-Logo
POSTER

ഇമാം സുയൂത്വി ﵀ യും ഖുത്ബിയ്യതും.

feature image

فائدة لقضاء الحوائج : فَمَنْ أَرَادَ ذَلِكَ فَالْيَسْتَقْبِلِ الْقِبْلَةَ وَالْيَقْرَأُ الْفَاتِحَة وَآيَة الْكُرْسِي وَأَلَمْ نَشْرَحْ وَيَهْدِى ثَوَابَهَا لِلشَّيْخ عَبْدَ الْقَادِرِ الْجِيلَانِي وَيَخْطُوَ الْقَادِر خَطْوَةً يُنَادِي يَا سَيِّدِى عَبْدُ الْمَشْرِقِ إِحْدَى عَشَرَ . تَطْلُبُ حَاجَتَكَ عَشَرَ مَرَّاتٍ ثُمَّ : الجيلاني . ( الرحمة في الطب للإمام السيوطي - (٢٣٤) وَيَسِيرُ إِلَى جِهَةٍ

ആവശ്യ നിർവഹണത്തിന് ചെയ്യാനുള്ള മാർഗങ്ങൾ

ആവശ്യ നിർവഹണം ഉദ്ദേശിക്കുന്ന വ്യക്തി ഖിബ്ലയിലേക്ക് മുന്നിടുക. എന്നിട്ട് ഫാത്തിഹ, ആയത്തുൽ കുർസിയ്യ്, അലം നഷറഹ് സൂറത്തുകൾ ഓതുക. എന്നിട്ടതിന്റെ പ്രതിഫലം ശൈഖ് ജീലാനി ﵀ വിലേക്ക് ഹദ്യ ചെയ്യുക. കിഴക്ക് ഭാഗത്തേക്ക് അല്പം മാറി നിന്ന് കൊണ്ട് അവൻ 10 പ്രാവശ്യം വിളിക്കുക. "യാ സയ്യിദീ അബ്ദുൽ ഖാദിർ..." എന്നിട്ട് ആവശ്യങ്ങൾ അവൻ ചോദിക്കുക. (അർറഹ്മത്തു ഫിത്വിബ്ബ്- 234)