Site-Logo
POSTER

തവസ്സുൽ; ഇമാം ശാഫിഈ ചെയ്‌ത സിയാറത്ത്

feature image

 

أَخْبَرَنَا القَاضِي أَبُو عَبْدِ اللَّهِ الحُسَيْنُ بْن عَلَى بْنِ مُحَمَّد الصيمري قال أنبأنا عمر بن إبراهيم قال نبأنا علي بن میمون قال: سمعت الشافعى يقول: إني لأتبرك بأبي حنيفة وأجيء إلى قبره في كل يوم - يَعْنِي زائرا - فإذا عرضت لى حاجة صليت ركعتين وجئت إلى قبره وسألت الله تعالى الحاجة عنده فما تبعد عنى حتى تقضى.

تاریخ بغداد للخطيب البغدادي ٤٦٣ ت - ١/١٣٥) أخبار أبي حنيفة للصيمري ٤٣٦ ت - ١/٩٤)

ഇമാം ഷാഫി പറയുന്നു:

ഞാൻ അബൂഹനീഫ ﵀ വിന്റെ ഖബറിന് ചാരെ പോവുകയും അവിടുത്തെ കൊണ്ട് ബറകത് എടുക്കുകയും ചെയ്യാറുണ്ട്. എനിക്കെന്തെങ്കിലും ആവശ്യം ഉണ്ടെങ്കിൽ രണ്ട് റക്അത് നിസ്കരിച്ചു അവിടുത്തെ ഖബറിന് ചാരെ ചെന്ന് റബ്ബിനോട് ചോദിക്കും. അതെല്ലാം അവൻ നിറവേറ്റി നൽകാറുമുണ്ട്.

താരീഖുൽ ബാഗ്ദാദ് - 1/135 അഖ്ബാറു അബീഹനീഫ 1/94

നിരവധി ഇമാമീങ്ങൾ ഈ സംഭവം ഇമാം ഷാഫിഈ ﵀ വിന്റെയും അബുഹനീഫ ﵀ വിന്റെയും മഹാത്വമായി രേഖപ്പെടുത്തുന്നുണ്ട്

ഖബർ ആചാരങ്ങൾ; ഇമാം ശാഫിഈ യുടെ അംഗീകാരങ്ങൾ