Site-Logo
POSTER

മദ്റസകൾ നിർമ്മിക്കൽ ബിദ്‌അത്തുൽ ഹസനയാണ്

feature image

ഇമാം നവവി എഴുതുന്നു.

هي إحداث ما ما لم يكن في عهد البدعة بكسر الباء في ال في الشارع صلى الله رسول الله ﷺ وهي منقسمة إلى: حسنة وقبيحة.

നബി ﷺ യുടെ കാലത്ത് ഇല്ലാത്തതിനെല്ലാം ദീനിൽ ബിദ്അത് എന്ന് പറയും. അത് നല്ലതും ചീത്തതുമുണ്ട്.

وللبدع المندوبة أمثلة منها إحداث الربط والمدارس، وكل إحسان لم يعهد في العصر الأول، ومنها التراويح، والكلام في دقائق التصوف، وفي الجدل النووي، تهذيب الأسماء واللغات، [۲۲/۳]]

സുന്നത്തായ ബിദ്അതിന് ഉദാഹരണമാണ് മദ്റസകളും സ്ഥാപനങ്ങളും നിർമ്മിക്കുക, തുടങ്ങിയ ദീനിൻ്റെ ആദ്യ കാലങ്ങളിൽ ഇല്ലാത്ത നല്ല കാര്യങ്ങളെല്ലാം. തറാവീഹ്, തസ്വവുഫിന്റെ തത്വങ്ങളിലുള്ള സംസാരം തുടങ്ങിയവയെല്ലാം ഇതിൽ ഉൾപ്പെടുത്താം. (തഹ്‌ദീബുൽ അസ്‌മാഇ വല്ലുഗാത്:3/22)

ഇമാം ശാഫിഈ ﵀ വരെ ബിദ്അത് നല്ലതും ചീത്തവയും ഉണ്ടെന്ന് വ്യക്തമായി പറയുന്നു.

വഹാബികൾ മൗലവിമാർ നൽകുന്ന ലിസ്റ്റിൽ പെടാത്ത നല്ല ബിദ്അതുക്കളെ മാത്രാമാണ് എതിർക്കുന്നത്.