Site-Logo
POSTER

ബിദ്‌അത്തുൽ ഹസനയെ എതിർക്കുന്നവർ അറിവില്ലാത്തവരാണ്

feature image

ഇമാം താഫ്‌താസാനി എഴുതുന്നു.

ومن الجهلة من يجعل كل أمر لم يكن في عهد الصحابة بدعة مذمومة(شرح المقاصد للإمام التفتازاني 232/5]

സ്വഹാബത്തിൻ്റെ കാലഘട്ടത്തിൽ ഇല്ലാത്ത സർവ്വകാര്യങ്ങളെയും ആക്ഷേപിക്കപ്പെട്ട ബിദ്അത്തിന്റെ ഗണത്തിൽ പെടുത്തുന്നവർ വിവരദോഷികളിൽ പെട്ടവരാണ്.

ശർഹുൽ മഖാസ്വിദ് / ഇമാം ഇമാം തഫ്തസാനി 5/ 232

ഇമാം ശാഫിഈ ﵀ പറയുന്നു:

ബിദ്അത് രണ്ടിനമാണ്. ഒന്ന് ഖുർആൻ, സുന്നത്, ഇജ്മാഅ്, ഖിയാസ് എന്നിവക്ക് എതിരാവുന്ന ബിദ്അത്. അത് ആക്ഷേപാർഹമായ ബിദ്അതാണ്. ഈ പ്രമാണങ്ങൾക്ക് എതിരാവാത്ത ബിദ്അതുകൾ ആക്ഷേപാർഹം അല്ല, ഉമർ ﵁ തന്നെ തറാവീഹിനെ കുറിച്ച് ഇത് നല്ല ബിദ്അതായിരിക്കുന്നുവെന്ന് പറഞ്ഞിട്ടുണ്ടല്ലോ!?

മനാഖിബുശാഫിഈ /ഇമാം ബൈഹഖി :1/468