
قَالَ رَسُولُ اللَّهِ ﷺ: «أَنَا سَيِّدُ وَلَدِ آدَمَ(مسلم - ۲۲۷۸)
ഹദീസിന്റെ അർത്ഥം ഇമാം നവവി ﵀ വിശദീകരിക്കുന്നു.
هو الذي يفزع إليه فى النوائب والشدائد فيقوم بأمرهم ويتحمل عنهم مكارههم ويدفعها عنهم
شرح النووي على مسلم: ٤٧٣/٨]
ആദം സന്തതികൾ അവരുടെ പ്രായാസ ഘട്ടങ്ങളിലും പ്രതിസന്ധികളിലും അഭയം തേടുന്ന നേതാവാണ് മുത്ത് നബി ﷺ. അങ്ങനെ അവിടുന്ന് അവരുടെ കാര്യങ്ങൾ നിറവേറ്റുകയും അവരുടെ പ്രയാസങ്ങളും ബുദ്ദിമുട്ടുകളും തട്ടി ദൂരെയാക്കുകയും ചെയ്യും.
(ശർഹു മുസ്ലിം: 8/473)