Site-Logo
POSTER

മൻഖൂസ് മൗലിദിലല്ല; പ്രശ്നം വഹാബീ നിർമ്മിത നിയമത്തിലാണ്.

feature image

 

إِرْتَكَبْتُ عَلَى الْخَطَا غَيْرَ حَصْرٍ وَعَدَدٍ… لَكَ أَشْكُوا فِيهِ يَا سَيِّدِى خَيْرَ النَّبِي

കയ്യും കണക്കുമില്ലാതെ തെറ്റ് സംഭവിച്ചു പോയി നബിയേ...അങ്ങയോടതിൽ ഞാൻ ആവലാതി പറയുന്നു.

തെറ്റ് സംഭവിച്ചവരോട് മുത്ത് നബി ﷺ യുടെ ചാരത്ത് പോകാൻ അല്ലാഹു കൽപ്പിക്കുന്നു.

وَلَوْ أَنَّهُمْ إِذْ ظَلَمُوا أَنفُسَهُمْ جَاءُوكَ فَاسْتَغْفَرُوا اللَّهَ وَاسْتَغْفَرَ لَهُمُ الرَّسُولُ لَوَجَدُوا اللَّهَ تَوَّابًا رَّحِيمًا [نساء: ٦٤]

ഈ ആയത്ത് വിശദീകരിച്ചു നബി ﷺ യോട് വഫാത്തിന് ശേഷവും തനിക്ക് പറ്റിയ തെറ്റുകളിൽ ആവലാതി പറയണമെന്ന് പറഞ്ഞ ചില ഇമാമീങ്ങളും കിതാബുകളും മാത്രം.

الإمام الماوردي، حاوي الكبير : ٤/٢١٥ . الإمام الغزالي، إحياء علوم الدين: ۱/۲٥٩ • ابن عساكر معجم الشيوخ : ١/٥٩٩ . الإمام ابن قدامة الحنبلي ، مغني ٣/٤٧٨ - الإمام النووي - الايضاح : ٤٥٤ ، الأذكار : ٣٥٠ ، القرافي ، كتاب الدخيرة : ٣/٣٧٥ . ابن الحاج المالكي، المدخل : ۳/۲۲۸ . إمام السبكي، شفاء السقام : ٦٥,٦٦ - الإمام عز بن جماعة : تفسيره: ٢/٣٠٤ - امام السخاوي حاوي، القول هداية السالك: ١٥١٨ - الشيخ عبد القادر الجيلاني كتاب الغنية : ١/٣٦ . ابن - كثير، في البديع : ٠ ١/١٦٧ إمام القسطلاني، المواهب اللدنية : ٣/٥٩٦ . ابن حجر الهيتمي، الجوهر وهر المنظم، ١٢٤,١٢٥ الخطيب الشربيني مغني المحتاج : ٢/٢٨٤ - امام الزرقاني، شرح مواب اللدنية: ۱۲/۱۹۸

ഈ തേട്ടം നബി ﷺ യുടെ ജീവിത കാലത്ത് തൗഹീദും വാഫാത്തിന് ശേഷമാകുമ്പോൾ ശിർക്കും - എന്ന വിചിത്ര തൗഹീദ് വഹാബീ നിർമ്മിതമാണ്.!