Site-Logo
POSTER

ഈസാ നബി ﵇ വരുമ്പോൾ മൂത്ത് നബി ﷺ യോട് സഹായം തേടും

feature image

 

قَالَ رَسُول الله ال: «وَالَّذِي نَفْسِي بِيَدِهِ لَيَنْزِلَنَّ عِيسَى ابْنُ مَرْيَمَ ثُمَّ لَبِنْ قَامَ عَلَى قَبْرِي فَقَالَ: يَا مُحَمَّدُ لَأُجِيبَنَّهُ»

الهيثمي ( ٣/٤٨٣) ( مسند أبي يعلي - ٦٤٤٩ ) ( تاريخ دمشق لابن عساكر (٤٩٤/٤٧) المطالب العالية للعسقلاني ١٥/٥٨٥) (جامع الاحاديث للسيوطي (٣٩/٣١٨)

നബി ﷺ പറഞ്ഞു: “ഈസാ നബി ﵇ അന്ത്യ നാളിൽ ഇറങ്ങിവന്നു എന്റെ ഖബറിന്റെ ചാരത്ത് വന്ന് 'യാ മുഹമ്മദ്!' എന്ന് വിളിക്കുമ്പോൾ ഞാൻ ഉത്തരം നൽകുക തന്നെ ചെയ്യും.”

ഈ ഹദീസ് ഉദ്ധരിച്ച ഇമാമീങ്ങൾ മുഴുവനും സ്വഹീഹാണെന്ന് പറയുന്നുണ്ട്. ബിദ്അത് കാരുടെ നേതാവ് അൽബാനി പോലും നിർവാഹമില്ലാതെ ഈ ഹദീസ് സ്വഹീഹാണെന്ന് എഴുതുന്നു. (സിൽസില:സ്വഹീഹ്: 6/524).

ഈ സഹായ തേട്ടം നബി ﷺ യിൽ നിന്ന് അവിടുത്തെ ശരീഅത്ത് പഠിപ്പിച്ചു തരാൻ വേണ്ടിയാണെന്ന് ഇമാം സൂയൂതി ﵀ പറയുന്നു. (അൽ ഹാവി ലിൽ ഫതാവാ 2/197)

വഹാബീ നിയമത്തിൽ ഈസാ നബി ﵇ ക്ക് അന്ന് ശിർക്കിന് ഇളവ് നൽകുന്നുണ്ടോ..?