
"اللَّهُمَّ إني أسألك وأتوجه إِلَيْكَ بِنَبِيِّكَ مُحمدٍ نَبِي الرَّحْمَةِ “ يَا مُحَمَّدُ إِنِّي تَوَجَّهْتُ بِكَ إِلَى رَبِّي فِي حَاجَتِي هَذِهِ لِتُقْضَى لِي”
കാഴ്ച നഷ്ടപ്പെട്ട സ്വഹാബിയോട് നബി ﷺ ചൊല്ലാൻ പറഞ്ഞത്: “അല്ലാഹുവേ നിന്റെ റസൂലിനെ കൊണ്ട് ഞാൻ നിന്നിലേക്ക് മുന്നിട്ടിരിക്കുന്നു. മുത്ത് നബിയേ… അങ്ങയെ കൊണ്ട് എന്റെ ഈ ആവശ്യം നിറവേറാൻ ഞാൻ റബ്ബിലേക്ക് മുന്നിട്ടിരിക്കുന്നു. റബ്ബേ അവിടുത്തെ എന്നിലുള്ള ശുപാർശ നീ സ്വീകരിക്കണേ..”
റിപ്പോർട്ട് ചെയ്ത മുഴുവൻ മുഹദ്ധിസീങ്ങൾക്കും പുറമെ ഇബ്നു തൈമിയ്യ പോലുള്ളവരും ഈ ഹദീസ് സ്വഹീഹാണെന്ന് പറയുന്നു.
الترمذي (٣٥٧٨) والنسائي (١٠٤٩٥) وابن ماجه (۱۳۸۵) وأحمد (١٧٢٤٠) . صحيح ابن خزيمة ۳۸۳/۲ المنذري الترغيب والترهيب ٣٢٦/١ . ابن تيمية، مجموع الفتاوى ۳۲۳/۱ مشكاة المصابيح (٢٤٢٩) و البيهقي دلائل النبوة ١٦٦/٦ والطبراني (۹/١٧) والحاكم (۱/۷۰۷)
ഇമാം നവവി ﵀ ഖളാഉൽ ഹാജത് നിസ്ക്‌കാരത്തിന് ശേഷം ഇത് പൊലെ ചോദിക്കാൻ പറയുന്നു. (അദ്‌കാർ-319)
നബി ﷺ പഠിപ്പിച്ച ഇത് ആത്മാർത്ഥമായി ചൊല്ലിയാൽ ശിർക്കല്ലെന്ന് പറയാൻ ധൈര്യമുള്ള ഒരു വഹാബിയുണ്ടോ ഇവിടെ!?