
| ഭരണാധികാരികൾക്കു പോലും വാങ്ങാൻ അവകാശമില്ലാത്ത ബാത്വിനിയ്യായ സകാത്തിൻ്റെ ധനം വർഷവും കോടികളാണ് ഇവർ മുസ്‌ലിം സമുദായത്തെ പറ്റിച്ചു, കീശയിലാക്കുന്നത്.
| സകാത്ത് ധനം ചാനൽ, പത്രം, ബിദഈ സംഘടനകൾ തുടങ്ങിയവ വളർത്താൻ പോലും ഉപയോഗിക്കുന്നു.
| അവകാശികൾക്ക് കൊടുക്കാതെ ഓരോ വർഷവും ലക്ഷങ്ങൾ ബാലൻസാക്കിയിടുന്നു.
| പിരിച്ച പണം ബാങ്കിലിട്ട് പലിശ വാങ്ങിക്കൂട്ടുന്നു.
| സകാത്ത് ധനം പൊതുപ്രവർത്തനത്തിനെടുത്ത് സംഘടനയു ടെ ഔദാര്യമായി പ്രചരിപ്പിച്ച് ബിദ്അത് വളർത്തുന്നു.
| ജനങ്ങളെ വീഴ്ത്താൻ പ്രമാണങ്ങൾ ദുർവ്യാഖ്യാനം ചെയ്യുന്നു.