
മുൻ വർഷത്തെ ഇരിപ്പ് തുക 1,60,222.00
| സകാത്തിന്റെ പേരിൽ ചെറിയ ഏരിയകളിൽ നിന്ന് പിരിച്ചെ ടുത്ത പണത്തിൻ്റെ കണക്കുകളിൽ പോലും ലക്ഷങ്ങൾ മുൻ വർഷത്തെ ബാക്കി'യായി രേഖപ്പെട്ടു കിടക്കുന്നു.
| നമ്മുടെ നാട്ടിൽ അവകാശികൾ തീർന്നുപോയതു കൊണ്ടാണോ പെട്ടെന്ന് തന്നെ അവകാശികളിലേക്കെ ത്തിക്കേണ്ട സകാത്തിൻ്റെ ധനം ആർക്കും നൽകാതെ കെട്ടിക്കിടക്കുന്നത്!?
| സകാത്ത് ധനം പിരിച്ചെടുത്തു പുറത്തുവിട്ട മിക്ക കണക്കു കളുടേയും അവസ്ഥ ഇതാണ്.