ഫിത്വർ സകാത്ത്
- - +2 വിനു പഠിക്കുന്ന മകന്റെ ഫിത്വർ സകാത് ആരാണ് നൽകേണ്ടത്...?
- - ജേഷ്ടൻ, അനുജൻ, മകൾ പോലുള്ള ബന്ധുക്കൾക്ക് നമ്മുടെ സകാത് നൽകാൻ പറ്റുന്ന സന്ദർഭങ്ങൾ....?
- - നികാഹ് മാത്രം കഴിഞ്ഞ ഭാര്യയുടെ ഫിത്വർ സകാത് നൽകേണ്ടതുണ്ടോ....?
- - വിദേശത്തുള്ള ഭർത്താവിന്റെ സമ്മതമില്ലാതെ, ഭാര്യ ഫിത്വർ സകാത് നൽകാവുന്ന രൂപം...?
- - വിദേശത്തു അവകാശി ഇല്ലെങ്കിൽ....?
- - മറ്റൊരാളിൽ നിന്നും സകാതായി കിട്ടിയ അരി, നമുക്കുവേണ്ടി നൽകാമോ...?
- - യതീം ഖാന, പള്ളി എന്നിവയിലേക്ക് സകാത് നൽകാമോ....?
- - നിയ്യത്ത് എപ്പോൾ എങ്ങിനെ...?
- - ചെറിയ കുട്ടികൾ മുഖേന വിതരണം ചെയ്യാമോ....?
- - അരിയുടെ കൃത്യമായ അളവ് എത്ര...?