Site-Logo
BOOK

ജുമുഅ ഖുതുബ അറബിയിൽ തന്നെ.!

മുഹമ്മദ് യാസീൻ കാമിൽ സഖാഫി കല്ലുവെട്ടുപാറ | 2024

Publication: Sunnah Club | 2024

ജുമുഅ ഖുതുബയുടെ ഭാഷയെ കുറിച്ചുള്ള വിശദമായ പഠനമാണിത്. ഇതിൽ കർമശാസ്ത്രപരമായും യുക്തിപരമായുമുള്ള ബിദ്അതുകാരുടെ തെറ്റുധരിപ്പിക്കലിന് എല്ലാം മറുപടിയുണ്ട്. ചോദ്യ ഉത്തരമായിട്ടാണ് ക്രമീകരിച്ചിരിക്കുന്നത്.

 

ഉള്ളടക്കം

ജുമുഅ ഖുതുബ അറബിയിൽ തന്നെ!!! [Full]

ഖുതുബ നിസ്കാര സമാനം. /ഭാഗം:01 

നാല് മദ്‌ഹബും ഒന്നിക്കുന്നു. /ഭാഗം:02

ബിദ്അതുകാരുടെ ചോദ്യങ്ങളും മറുപടികളും. /ഭാഗം:03

അറബി ഭാഷ റുക്നുകളിൽ മാത്രമോ!? / ഭാഗം:04

പരിഭാഷ പാടില്ല ഇമാം ശാഫിഈ(റ) പറയുന്നു. /ഭാഗം:05

ഖുതുബക്കിടയിലെ സംസാരം പിന്നെന്ത്!? / ഭാഗം:06

സംസാരം കൊണ്ട് ബാഥ്വിലാവില്ല!? /ഭാഗം:07

അനറബി ഖുതുബയുടെ തുടർച്ചയെ സാധിക്കുമോ!? /ഭാഗം:08