Site-Logo
POSTER

ഉമ്മ കണ്ട സ്വപ്നങ്ങളുടെ സാക്ഷാത്കാരം

feature image

 

عَنِ الْعِرْبَاضِ بْنِ سَارِيَةَ السُّلَمِي قَالَ: سَمِعْتُ رَسُولَ اللهِ ﷺ يَقُولُ: «إِنِّي عِنْدَ اللهِ فِي أُمِّ الْكِتَابِ لَخَاتَمُ النَّبِيِّينَ وَإِنَّ آدَمَ لَمُنْجَدِلُ فِي طِينَتِهِ وَسَأُنَبِّئُكُمْ بِتَأْوِيلِ ذَلِكَ دَعْوَةِ أَبِي إِبْرَاهِيمَ وَبِشَارَةِ عِيسَى قَوْمَهُ وَرُؤْيَا أُمِي الَّتِي رَأَتْ أَنَّهُ خَرَجَ مِنْهَا نُورٌ أَضَاءَتْ لَهُ قُصُورُ الشَّامِ

مسند أحمد 17163 - الجامع العلوم الإمام أحمد - العقيدة 142/4 - التاريخ الكبير للإمام البخاري : 1736 • التاريخ الأوسط للإمام البخاري: 36 - 13/1 • صحيح ابن حبان: 2979

നബി പറഞ്ഞു: “ഞാൻ അല്ലാഹുവിൻ്റെ അടുക്കൽ ആദം(അ) മണ്ണിൽ കുഴക്കപ്പെട്ട സമയം മുതലേ അന്ത്യപ്രവാചക നാണ്. അതിന്റെ പൊരുൾ പറയാം.. എൻ്റെ പൂർവ്വ പിതാവ് ഇബ്റാഹീം (അ)ൻ്റെ പ്രാർത്ഥനയും ഈസാ(അ) എന്റെ വരവിനെ കുറിച്ച് അവിടുത്തെ സമുദായത്തിന് നൽകിയി രുന്ന സന്തോഷ വാർത്തയും, ശാമിലെ കൊട്ടാരങ്ങളെ പ്രകാശിപ്പിക്കും വിധം എൻ്റെ ഉമ്മയിൽ നിന്ന് പുറപ്പെ ട്ടതായി ഉമ്മ കണ്ട സ്വപ്ന സാക്ഷാത്‌കാരവുമാണ് ഞാൻ.” (താരീഖുൽ കബീർ/ഇമാം ബുഖാരി:1736, താരീഖുൽ ഔസത്‌ /ബുഖാരി:36 മുസ്നദ് അഹ്മദ്:17163, സ്വഹീഹ് ഇബ്‌നു ഹിബ്ബാൻ:2979)