Site-Logo
POSTER

സ്വർഗത്തണലിൽ അങ്ങ് വസിച്ചിരുന്നു..

feature image

 

فَسَمِعْتُ الْعَبَّاسَ بْنَ عَبْدِ الْمُطَّلِبِ يَقُولُ: يَا رَسُولَ اللَّهِ إِنِّي أُرِيدُ أَنْ أَمْتَدِحَكَ فَقَالَرَ :سُولُ اللَّهِ : قُلْ لَا يَفْضُضِ اللَّهُ فَاكَ. فَأَنْشَأَ يَقُولُ:

مِنْ قَبْلِهَا طِبْتَ فِي الضَّلَالِ وَفِي... مُسْتَوْدَعٍ حَيْثُ يُخْصَفُ الْوَرَقُ

 ثُمَّ هَبَطْتَ الْبِلَادَ لَا بَشر... أنت وَلَا مُضْغَةً وَلَا عَلَقَ 

بَلْ نُطْفَةٌ تَرْكَبُ السَّفِينَ وَقَدْ... الجمَ نَسْرًا وَأَهْلَهُ الْغَرَقُ 

تنقل من صلب إلي رحم… إذا مَضَى عَالَم بَدَا طَبَقُ 

حَتَّى احْتَوَى بَيْتُكَ الْمُهَيْمِنُ مِنْ… خندق علياء تحتها النطق 

وَأَنْتَ لَمَّا وُلِدْتَ أَشْرَقَتِ الْأَرْضُ… وَضَاءَتْ بِنُورِكَ الْأَفُقُ

 فَنَحْنُ فِي ذَلِكَ الصِّيَاءِ وَفِي… النُّورِ وَسُبْلِ الرَّشَادِ نَخْتَرِقُ

البداية والنهاية للحافظ ابن كثير (7/201) - المعاني الكبير 556/1ابن قتيبة ( ت (276) - الفوائد الشهير لأبي بكر الشافعي 282/1 - المعجم الكبير : 213/4 - الطبراني - (ت 360 ) تفسير الماوردي - النكت والعيون 80/6 دلائل النبوة للبيهقي 268/5 - التفسير البسيط 71/9 الواحدي (ت (468) - تفسير القرطبي 146/13 - دلائل النبوة لأبي نعيم الأصبهاني 111/1 - المستدرك على الصحيحين للحاكم 3 الشفا بتعريف حقوق المصطفى : 328/1 - القاضي عياض (ت (544) - الاستيعاب في معرفة الأصحاب 675/2 ابن عبد البر (ت 463).

 

ഇബ്നു അബ്ബാസ്(റ) മുത്ത് നബി(സ)ചാരത്ത് വന്നു പറഞ്ഞു:നബിയെ ഞാൻ അങ്ങയെ കുറിച്ചൊരു മദ്ഹ് പാടട്ടെ.? അവിടുന്ന് മറുപടി നൽകി. "അതെ, പാടൂ.. അള്ളാഹു നിന്നെ തളർത്താതിരിക്കട്ടെ..,'' അബ്ബാസ് (റ) പാടി

“നബിയേ അങ്ങ് ഇഹലോകത്ത് വരും മുമ്പ് സ്വർഗത്ത ണലിൽ വസിച്ചിരുന്നു. പിന്നെ അങ്ങയുടെ പ്രകാശം നൂഹ് നബിയുടെ കപ്പലിൽ കയറി ബിംബങ്ങളെ മുട്ടുകുത്തിക്കാൻ ഇടപെട്ടിട്ടുണ്ട്. അങ്ങനെ മഹത്വമേറിയ പിതാക്കന്മാരിലൂടെ അത് കൈമാറി വന്നു. അങ്ങ് പ്രസവിക്കപ്പെട്ട സമയം ഭൂമി മുഴുവൻ പ്രശോപിതമായി. അങ്ങയുടെ പ്രകാശം കൊണ്ട് ചക്രവാളങ്ങൾ മുഴുവനും പ്രകാശിച്ചു.” (ഹാക്കിം:5417, ത്വബ്റാനി: 4/213, അൽബിദാവന്നിഹായഇബ്നുകസീർ: 7/201, ദലാഇലുന്നുബുവ്വ/ ഇസ്ബഹാനി:1/111)