Site-Logo
POSTER

പവിത്രമായ മുതുകുകളിലൂടെ...

feature image

 

... فَقَالَ رَسُولُ اللَّهِ : فَأَهْبَطَنِي اللهُ لا إِلَى الْأَرْضِ فِي صُلْبِ آدَمَ عَلَيْهِ السَّلَامُ النَّارِ فِي صُلْبِ فِي سَفِينَتِهِ وَقَفَ بِي بي في عَلَيْهِ السَّلَامُ وَجَعَلَنِي فِي صُلْبِ نُوحٍ ثُمَّ لَمْ يَزَلْ يَنْقُلُنِي فِي الْأَصْلَابِ الْكَرِيمَةِ إِلَ الْكَرِيمَةِ إِلَى الْأَرْحَامِ إِبْرَاهِيمَ عَلَيْهِ السَّلَامُ الطَّاهِرَةِ حَتَّى أَخْرَجَنِي مِنْ بَيْنَ أَبَوَى وَلَمْ يَلْتَقِيَا عَلَى سِفَاحٍ قَطُّ»

كتاب الشريعة 1419/3 - الإمام الآجري (ت 360) الشفا بتعريف حقوق المصطفى 328/1 - القاضيعياض (ت) (544) • تاريخ بغداد 94/17 - الخطيب البغدادي • إمتاع الأسماع 190/3 - المقريزي (ت (845)

ഇബ്നു അബ്ബാസ്(റ) പറയുന്നു: "നബി(സ) പറഞ്ഞു: “എന്നെ അല്ലാഹു ഭൂമിയിലേക്കിറക്കിയത് ആദം (അ) ൻ്റെ മുതുകിലൂടെയാണ്. പിന്നെ നൂഹ് നബി(അ) ൻ്റെ മുതുകിലായി അവിടു ത്തെ കപ്പലിൽ ഞാനുണ്ടായിരുന്നു. ഇബ്റാഹീം(അ) ന്റെ മുതുകിൽ ഞാൻ ഉണ്ടായിരിക്കെയാണ് അവിടുത്തെ തീയിൽ എറിയപ്പെട്ടത്. അങ്ങനെ ബഹുമതിയാർന്ന മനുഷ്യരിൽ നിന്ന് സംശുദ്ധമായ മഹതിമാരിലൂടെ എന്റെ പ്രകാശത്തെ റബ്ബ് കൈമാറിക്കൊണ്ടേയിരുന്നു. എന്റെ മാതാപിതാക്കൾ ഒരു തിന്മയുലും അകപ്പെടാത്ത അവസ്ഥയിലാണ് അവർ എന്നെ പ്രസവിക്കുന്നത്.” (കിതാബു ശരീഅ/ ഇമാം ആജുരീ(റ):3/1419, താരീഖു ബഗ്ദാദ്/ഇമാംഖതീബുൽ ബഗ്ദാദി:17/94 അശ്ശിഫാ:1/328)