
لَمَّا كَانَ لَيْلَةَ وُلِدَ فِيهَا رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَعَلَى آلِهِ وَسَلَّمَ ارْتَجَسَ إِيوَانُ كِسْرَى وَسَقَطَتْ مِنْهُ أَرْبَعَ عَشْرَةَ شُرَّافَةً وَخَمَدَتْ نَارُ فَارِسَ وَلَمْ تَخْمَدْ قَبْلَ ذَلِكَ بِأَلْفِ عَامٍ وَغَاضَتْ بُحَيْرَةُ سَاوَةَ
البداية والنهاية ت التركي ٣/٣٩٧ — ابن كثير (ت ٧٧٤) -دلائل النبوة للبيهقي ١/١٢٦ — أبو بكر البيهقي (ت ٤٥٨) -تاريخ الإسلام - ت تدمري ١/٣٥ — شمس الدين الذهبي (ت ٧٤٨)
ഇമാം ബൈഹഖി(റ) ഉദ്ധരിക്കുന്നു: നബി(സ) ജനിച്ച രാത്രി കിസ്റാ കൊട്ടാരം വിറച്ചുപോയി. അതിൽ നിന്ന് 14 ഗോപുരങ്ങൾ തകർന്നു വീണു. ആയിരം വർഷം കെടാതെ സൂക്ഷിച്ചിരുന്ന പേർഷ്യക്കാർ ആരാധിച്ച തീ കെട്ടണഞ്ഞു. സാവ തടാകം വറ്റി വരണ്ടു. (ദലാഇലുന്നുബുവ്വ/ഇമാം ബൈഹഖി:1/126) (താരീഖുൽ ഇസ്‌ലാം/ഇമാം ത്വബ് രി(റ):2/166) (താരീഖുൽ ഇസ്‌ലാം/ഹാഫിളുദ്ദഹബി:1/35) (സിയറു അഅ്ലാമുന്നു ബലാഅ്/ദഹബി:1/42) (അൽബിദായ വന്നിഹായ/ഇബ്നു കസീർ:3/397)
നബി(സ)യുടെ ജനിച്ചപ്പോൾ സംഭവിച്ച അത്ഭുതങ്ങൾ നിരവധിയാണ്. അത് ഇസ്ലാമിക ചരിത്ര ഗ്രന്ഥങ്ങൾ മുഴുവൻ കൃത്യമായി രേഖപ്പെടു ത്തിയിട്ടുണ്ട്. ചെറിയ ഭാഗം മാത്രമാണ് ഇവിടെ നൽകിയിരിക്കുന്നത്.
വിശാലമായി Sunah Club ടെലഗ്രാമിൽ വായിക്കാം.