Site-Logo
POSTER

സ്വാഹാബികൾ ചെയ്‌ത തവസ്സുൽ; കാരണം ഇമാമീങ്ങൾ പറയട്ടെ..

feature image

 

ഇമാം സുബ്‌കി മറുപടി പറയുന്നു.

ليس في توسله بالعباس إنكار للتوسل بالنبي صلى الله عليه وسلم أو بالقبر وقد روى عن أبي الجوزاء قال: قحط أهل المدينة .... عام الفتق (شفاء السقام في زيارة خير الأنام : ١٤٣]

ഇബ്നു അബ്ബാസ് ﵁ വിനെ കൊണ്ട് തവസ്സുൽ ചെയ്തു എന്ന സംഭവത്തിൽ നിന്ന് നബി ﷺ യെ കൊണ്ട് തവസ്സുൽ പറ്റില്ല. എന്നതിന് തെളിവില്ല. കാരണം നബി ﷺ യെ ഖബർ കൊണ്ട് തവസ്സുലാക്കാൻ ആഇഷ(റ) പറഞ്ഞ സംഭവവും ഹദീസുകളിൽ വന്നിട്ടുണ്ട്. (ഷിഫാഉസ്സഖം:143)

ഇബ്‌നു ഹജറുൽ ഹൈതമിമറുപടി നൽകുന്നു.

وكأن حكمة توسله به دون النبي صلى الله عليه وسلم وقبره إظهار غاية التواضع لنفسه والرفعة لقرابته صلى الله عليه وسلم ففى توسله به توسل بالنبي صلى الله عليه وسلم وزيادة. (الجهر المنظم: ١٧٦)

☞നബി ﷺ യെ കൊണ്ട് തവസ്സുലാക്കാതെ ഇബ്നു അബ്ബാസ് ﵁ വിനെ കൊണ്ട് തന്നെ തവസ്സുൽ ചെയ്തത് മുത്ത് നബി ﷺ യെ കൊണ്ട് മാത്രമല്ല, അവിടുത്തെ കുടുംബത്തെ കൊണ്ടും കഴിയും എന്ന നിലക്ക് അവിടുത്തെ കുടുംബത്തോടുള്ള സ്ഥാനം പ്രകടിപ്പിക്കാൻ വേണ്ടിയാണ്. (അൽ ജൗഹറുൽ മുനാള്ളം: 167)

☞നബി ﷺ വഫാത്തായത് കൊണ്ട് ശിർക്ക് പേടിച്ചിട്ടാണ് ഇബ്നു അബ്ബാസ് ﵁ വിനെ കൊണ്ട് തവസ്സുലാക്കിയത് എന്ന വഹാബി നിയമം ലോകത്ത് ഒരു ഇമാം പറഞ്ഞതായി തെളിയിക്കാമോ.