Site-Logo
POSTER

മറഞ്ഞ കാര്യങ്ങൾ നബി അറിയിക്കുന്നു.

feature image

 

أَنَّ النَّبِيَّ صَلَّى اللهُ عَلَيْهِ وَسَلَّمَ صَعِدَ أُحُدًا وَأَبُو بَكْرٍ وَعُمَرُ وَعُثْمَانُ فَرَجَفَ بِهِمْ فَقَالَ: «اثْبُتْ أحُدُ فَإِنَّمَا عَلَيْكَ نَبِيُّ وَصِدِّيقُ وَشَهِيدَانِ» [البخاري: ٣٦٧٥] 

നബി(സ്വ) യും അബൂബക്കർ(റ) ഉമർ(റ) ഉസ്മാൻ(റ) വും ഉഹ്ദ് പർവതത്തിൽ കയറി. ആ സമയം ഉഹ്ദ് ഒന്ന് വിറച്ചു. അപ്പോൾ നബി(സ്വ) പറഞ്ഞു: ഉഹ്‌ദേ.. അടങ്ങൂ.. നിൻ്റെ മുകളിലുള്ളത് നബിയും സ്വിദ്ധീഖും രണ്ട് ശഹീദുമാരും ആണ്. (ബുഖാരി:3675)

إِنَّ رَسُولَ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ كَانَ يُرِينَا مَصَارِعَ أَهْلِ بَدْرٍ بِالْأَمْسِ يَقُولُ: بَعَثَهُ بِالْحَقِّ مَا شَاءَ الله» قَالَ: فَقَالَ عُمَرُ: فَوَالَّذِي بَعَثَهُ هَذَا مَصْرَعُ فُلَانٍ غَدًا إِنْ شَاءَ اللهُ» قَالَ: أَخْطَئُوا الحُدُودَ الَّتِي حَدَّ رَسُولُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ [مسلم: ۲۸۷۳]

 

ബദ്ർ നടക്കുന്നതിന്റെ തലേ ദിവസം രാത്രി നബി(സ്വ) ഞങ്ങൾക്ക് നാളെ ഓരൊ ശത്രുവും വീഴുന്ന സ്ഥലം കാണിച്ചു തന്നിരുന്നു. "അവിടുന്ന് പറഞ്ഞു. "ഇത് ഇന്നയാൾ മരിച്ചു വീഴുന്ന സ്ഥലമാണ്. ഉമർ(റ) പറഞ്ഞു. അല്ലാഹു തന്നെ സത്യം! നബി(സ്വ) അന്ന് കാണിച്ചു തന്ന സ്ഥലങ്ങളിൽ ഒന്ന് പോലും തെറ്റിയിട്ടില്ലായിരുന്നു. (മുസ്ലിം:2873)

നബി(സ്വ) മറഞ്ഞത് അറിയിക്കുന്ന ധാരാളം സംഭവങ്ങൾ സ്വഹീഹുൽ ബുഖാരിയിലും മുസ്‌ലിമിലും കാണാൻ സാധിക്കും.

വഹാബീ തൗഹീദിൽ ഇതെല്ലാം വിശ്വസിച്ചു നമുക്ക് പറഞ്ഞു തന്ന സ്വഹാബികൾ പോലും ശിർക്ക് വിശ്വസിച്ചവരല്ലേ.!?

അല്ലാഹു അല്ലാത്തവർ മറഞ്ഞത് അറിയുമെന്ന വിശ്വാസം ശിർക്ക് അല്ലേ!?