Site-Logo
POSTER

എന്തു കൊണ്ടെല്ലാം മന്ത്രിക്കാം?

feature image

 

عَنْ عَوْفِ بْنِ مَالِكٍ الْأَشْجَعِي قال: كُنَّا نَرْقِي فِي الْجَاهِلِيَّةِ فَقُلْنَا يَا رَسُولَ اللَّهِ كَيْفَ تَرَى فِي ذَلِكَ, فَقَالَ : اعْرِضُوا عَلَى رُقَاكُمْ لَا بَأْسَ بِالرُّقَى مَا لَمْ يَكُنْ فِيهِ شِرْكٌ (أبو داود: ٣٨٨٦ صحيح مسلم: ٢٢00) 

ഔഫുബ്‌നു മാലിക്(റ) വിൽ നിന്ന് നിവേദനം : ജാഹിലിയ്യത്തിൽ ഞങ്ങൾ മന്ത്രിക്കാറുണ്ടായിരുന്നു. അതിനെക്കുറിച്ച് നബി(സ) തങ്ങളോട് ഞങ്ങൾ അഭിപ്രായം ചോദിച്ചപ്പോൾ അവിടന്ന് പറഞ്ഞു: "നിങ്ങളുടെ മന്ത്രം എന്നെ കാണിക്കുവീൻ... ശിർക്കില്ലാത്ത മന്ത്രങ്ങളൊന്നും ദീൻ വിരോധിച്ചതല്ല". (മുസ്ല‌ിം : 2200 )

حدثنا وكيع عن إسرائيل عن ثوير قال : كان مجاهد يكتب التعويذ فيعلقه عليهم

ഇമാം മുജാഹിദ്(റ) കുട്ടികൾക്ക് കാവലിനുള്ള ദിക്റുകൾ ഏലസ്സായി കെട്ടുവാൻ വേണ്ടി എഴുതിക്കൊടുക്കാറുണ്ട് (മുസ്വന്നഫ് ഇബുനു അബീ ശൈബഃ 13/145)

ഇമാം നവവി(റ) എഴുതുന്നു:

وَأَمَّا مَنْ يُعَلِّقُهَا مُتَبَرِّكًا بِذِكْرِ اللَّهِ تَعَالَى فِيهَا وَهُوَ يَعْلَمُ أَنْ لَا كَاشِفَ لَهُ إِلَّا اللهُ وَلَا دَافِعَ عَنْهُ سِوَاهُ فَلَا بَأْسَ بِهَا (المجموع شرح المهذب: ٦٦/٩ ) 

അല്ലാഹു മാത്രമാണ് എല്ലാ പ്രയാസങ്ങളും തട്ടിമാറ്റുന്നവൻ എന്ന വിശ്വാസമുള്ള ഒരാൾ ദിക്‌റുകൾ ഏലസ്സാക്കി ബറകത്തിനു വേണ്ടി എഴുതിക്കെട്ടുന്നത് കൊണ്ട് ഒരു വിരോധവുമില്ല" (ശറഹുൽ മുഹദ്ദബ്:9/66).

#????????????????????????????????????????????????????????