
തബ്ലീഗ് നേതാവ് റശീദ് അഹ്മദ് ഗ ങ്കോഹി എഴുതുന്നു
وہابی کا عقیدہ
سوال :۔ وہابی کون لوگ ہیں اور عبد الوہاب نجدی کا کیا عقیدہ تھا اور کون نذہب تھا اور وہ کیسا شخص تھا۔ اور اہل نجد کے عقائد میں اور سنی حنفیوں کے عقائد میں کیا فرق ہے ۔ ہے۔
ب: محمد بن عبد الوہاب کے مقتدیوں کو وہابی کہتے ہیں ان کے عقائد عمدہ تھے اور مذہب جواب: ان کا تنبلی تھا۔ البتہ ان کے مزاج میں شدت تھی مگر وہ اور ان کے مقتدی اچھے ہیں مگر ہاں جو جد سے بڑھ گئے اُن میں فساد آگیا ہے اور عقائد سب کے متحد ہیں ۔ اعمال میں فرق حنفی ۔ شافعی مالکی حنبلی کا ہے ۔
فتاوی رشیديه:٢٨٠
[ചോദ്യം] ആരാണ് വഹാബികൾ? ഇബ്‌നു അബ്‌ദുൽ വഹാബ് നജ്ദിയുടെ അഖീദ എന്തായിരുന്നു.? ഏത് മദ്ഹബുകാരാനാ യിരുന്നു.? അദ്ദേഹം എങ്ങനത്തെ വ്യക്തിയായിരുന്നു.? നജ്‌ദുകാ രുടെ വഹാബി വിശ്വാസവും സുന്നികളായ ഹനഫികളുടെ വിശ്വാസവും വല്ല വ്യത്യാസവും ഉണ്ടോ ?
[മറുപടി] മുഹമ്മദു ബ്‌നു അബ്‌ദുൽ വഹാബിൻ്റെ അനുയായി കളെ 'വഹാബി' എന്ന് വിളിക്കുന്നു. അവർ ഹമ്പലി മദ്ഹബു കാരും, അവരുടെ വിശ്വാസം ഉൽകൃഷ്ടവുമായിരുന്നു. വാസ്തവ ത്തിൽ അവർ പരുക്കൻ പ്രകൃതിക്കാരായതിനാൽ പരിധിവിട്ട് അവ രിൽ കുഴപ്പമുണ്ടായിട്ടുണ്ടങ്കിലും ഇബ്നു അബ്‌ദുൽ വഹാബും
അനുയായികളും നല്ലവരായിരുന്നു. (ഫതാവാ റശീദിയ്യ: പേ:280)
= ഇമാം സ്വാവി(റ) എഴുതുന്നു. ഈ സൂക്തം ഖുർആനും സുന്നത്തും ദുർവ്യാഖ്യാനം ചെയ്തു കൊണ്ട് മുസ്ലിമീങ്ങളുടെ രക്തം ചിന്തി, സമ്പത്ത് കവർച്ച ചെയ്യുന്ന ഖവാരി ജുകളെ കുറിച്ച് അവതരിച്ചതാണെന്ന അഭിപ്രായമുണ്ട്. അവരുടെ നേർപതിപ്പായി ഇപ്പോൾ രംഗത്തുവന്ന ഹിജാസിലുള്ള 'വഹാബികൾ' എന്നറിയപ്പെടുന്ന വിഭാഗത്തിലും ഈ പ്രവണത നമുക്ക് നേരിൽ കാണാനാകും. വഹാബികൾ കരുതുന്നത് അവർ സത്യം ഉൾക്കൊള്ളുന്നവരാണെന്നാണ്. സത്യത്തിൽ അവർ കള്ളന്മാരാണ്. അവരെ പിശാച് കീഴടക്കിയിരുക്കുകയാണ്. അങ്ങനെ അവർ അല്ലാഹുവിനെ വിസ്മരിച്ചു കളഞ്ഞു. അറിയണം.! ഇവർ പിശാചിൻ്റെ അനുയായികളും പരാജിതരുമാണ്. റബ്ബേ... നീ അവരുടെ വേരറുത്ത് കളയണേ.. (തഫ്സീറുസ്സ്വാവി:5/78)
= വഹാബിസത്തെ കുറിച്ച് വിശാലമായി Sunnah Club ടെലഗ്രാമിൽ വായിക്കാം