
തബ്ലീഗ് നേതാവ് ഇസ്‌മാഈൽ ദഹ്ലവി എഴുതുന്നു.
ہاں بمقتضائے ظلمات بعضها فوق بعض زنا کے وسوسے اپنی بیوی کی مجامعت کا خیال بہتر ہے، اور شیخ یا اس جیسے اور بزرگوں کی طرف خواہ جناب رسالت مآب ہی ہوں اپنی ہمت کو لگا دینا اپنے بیل اور گدھے کی صورت میں مستغرق ہونے سے برا ہے قائدہ۔ اشتغال مبتدعہ میں سے شغل برزخ بھی ہے، جو اکثر متاخرین میں مشہور ہو گیا ہے، بلکہ بعض بزرگوں کے کلام میں بھی پایا جاتا ہے ، شغل مذکورہ کی صورت یہ ہے کہ وسوسوں کے دور کرنے اور ارادے جمع ہونے کے لئے پوری تعین اور تشخیص کے ساتھ شیخ کی صورت کو خیال میں حاضر کرتے ہیں اور خود نہایت ادب اور تعظیم اپنی ساری ہمت سے اس صورت کی طرف متوجہ ہوتے ہیں گویا بڑے ادب اور تعظیم کے ساتھ شیخ کے روبرو بیٹھتے ہیں، اور دل کو بالکل اس کی طرف متوجہ کر لیتے ہیں کیونکہ شیخ کا خیال تو تعظیم اور بزرگی کے ساتھ انسان کے دل میں چمٹ جاتا ہے اور بیل اور گدھے کے خیال کو نہ تو اس قدر چسپید گی ہوتی ہے اور نہ تعظیم ، بلکہ حقیر اور ذلیل ہوتا ہے اور غیر کی یہ تعظیم اور بزرگی جو نماز میں ملحوظ ہو وہ شرک کی طرف کھینچ کر لے جاتی ہے(صراطي مستقيم :١١٨)
'ഇരുളുകളിൽ ചിലത് ചിലതിനു മുകളിലാണെന്ന' ആയത്തിന്റെ അടിസ്ഥാനത്തിൽ നമസ്കാരത്തിൽ ആയിരിക്കവേ ഒരാൾ തന്റെ ഭാര്യയുമായുള്ള സമ്പർക്കത്തെക്കുറിച്ച് ചിന്തിക്കുന്നത് വ്യഭിചാര
ചിന്തയെക്കാൾ ഭേദപ്പെട്ടതാണ്, ഒരാൾ തന്റെ ആത്മീയ ഗുരുവിനെ യോ അത്തരത്തിലുള്ള മറ്റു മഹത്തുക്കളെയോ ഓർക്കന്നത് -അത് നബി(സ) തന്നെയാണെങ്കിലും ശരി- തന്റെ കാള, കഴുത എന്നിവ യുടെ ചിന്തയെക്കാൾ മോശമായതാണ്. എന്തുകൊണ്ടെന്നാൽ ശൈഖിന്റെ ചിന്ത ആദരവോടെയും ബഹുമാനത്തോടെയും കൂടി ഹൃദയത്തിൽ പറ്റിപ്പിടിക്കുന്നു. കാള കഴുത എന്നിവയുടെ ചിന്ത
ഇത്രത്തോളം ഇഴകി ചേരുകയില്ല. മാത്രമല്ല നമസ്കാരത്തിൽ അത് നിസ്സാരവും മോശമായതുമായി കാണുന്നു. എന്നാൽ അല്ലാഹു അല്ലാത്തവരോട് ഈ ആദരവും മഹത്വവും നമസ്കാരത്തിൽ ആയിരിക്കെ ഉണ്ടാകുമ്പോൾ അത് ശിർക്കിലേക്ക് വലിച്ചുകൊ
ണ്ടുപോകുന്നു. (സ്വിറാതേ മുസ്‌ത്വഖീം:118)
= ഇത് പൂർണ്ണമായി ചിന്ത തിരിക്കുന്നതിനെ കുറിച്ചാണെന്ന് കേരളത്തിലെ തബലീ ഗുകാർ ന്യായീകരിച്ചെഴുതിയതും കടുത്ത തെറ്റാണ്. കഴുതയെ ഓർക്കലാണ് ഭേതം, ശിർക്കിലേക്കെത്തിക്കും തുടങ്ങിയ വാദങ്ങൾ വഹാബികൾ പോലും പറയാത്തതാണ്.
ഇമാം ഗസ്സാലി(റ) നിസ്കാരത്തിലെ ഖുശൂഅ് പറയുന്നിടത്ത് എഴുതുന്നു:
وَأَحْضِرُ فِي قَلْبِكَ الـ النبي وشخصه الكريم وَقُلْ سَلَامٌ عَلَيْكَ أَيُّهَا النَّبِيُّ وَرَحْمَةُ اللَّهِ وَبَرَكَاتُهُ وَلْيَصْدُقُ أَمَلُكَ فِي أَنَّهُ يَبْلُغُهُ . وَيَرُدُّ عَلَيْكَ مَا هُوَ أَوْفَى مِنْهُ( إحياء علوم الدين (١٦٩/١)
അത്തഹിയ്യാത്തിൽ മുത്ത് നബി(സ)യെ മനസ്സിൽ കൊണ്ടുവന്നു, നാം സലാം ചൊ ല്ലുണം. ആ സലാം അവിടുന്ന് കേൾക്കുകയും അതിനേക്കാൾ ഭംഗിയായി മടക്കുമെന്ന് ഉറച്ചു വിശ്വസിക്കുകയും വേണം. (ഇഹ്‌യാ ഉലൂമുദ്ദീൻ:1/169)