
തബ്ലീഗ് സ്ഥാപക നേതാവ് ഇൽയാസ് കാന്തലവി പറയുന്നു.
ظہیر الحسن میر مدعا کوئی بات نہیں، لوگ سمجھتے ہیں کہ یہ تحریک صلاۃ ہے۔ میں قتسم سے کہتا ہوں کہ یہ ہرگز تحریک صلاۃ نہیں۔ (مولانا الیاس أور ان کی دینی دعوت:179 مؤلف: حضرت مولانا ابوالحسن علی ندوی
“എന്റെ ഉദ്ദേശം ആർക്കും കണ്ടെത്താൻ കഴിയുന്നില്ല. ജനങ്ങൾ മനസ്സിലാക്കുന്നു, ഇത് നിസ്‌കാരത്തിൻ്റെ പ്രസ്ഥാനമാണെന്ന് ! ഞാൻ സത്യം ചെയ്തു പറയുന്നു. ഇത് ഒരിക്കലും നിസ്കാര ത്തിന്റെ പ്രസ്ഥാനമല്ല.” (ദീനീ ദഅവത്/അബുൽ ഹസൻ നദ്വി:179)
ഇൽയാസ് കാന്തലവി തന്നെ പറയുന്നു:
(56) ایک بار فرمایا حضرت مولانا تھانوی رحمۃ اللہ علیہ نے بہت کام کیا ہے بس میرا دل یہ چاہتا ہے کہ تعلیم توان کی ہواور طریقہ تبلیغ میرا ہو کہ اس طرح ان کی تعلیم عام ہو جائے گی ۔ پھر فرمایا: (ملفوظات حضرت مولانا محمد الياس مؤلف: حضرت مولانا محمد منور نعمانی: 52، 51)
“ഞാൻ എന്റെ ഈ(ചുറ്റൽ) പ്രബോധന മാർഗ്ഗത്തിലൂടെ ഉദ്ദേശിക്കുന്നത് അശ്റഫലി ഥാനവിയുടെ (വഹാബീ)അധ്യാപനവും മാർഗ്ഗവും പ്രചരിപ്പിക്കു കയും അതിലൂടെ അദ്ധേഹത്തിൻ്റെ അധ്യാപനങ്ങൾ ജനങ്ങൾക്കിടയിൽ വ്യാപിപ്പിക്കലുമാണ്" (മൽഫുളാത്, ഇൽയാസ് കാന്തലവി/ മൻസൂർ നുഅ്മാനി:51,52)
= തബ്ലീഗ് ജമാഅതിൻ്റെ സ്ഥാപക നേതാവിൻ്റെ എഴുത്തുകൾ ശിഷ്യർ ക്രോഡീകരിച്ചെ ഴുതിയത് 'ദീനീ ദഅവത്തും' വാക്കുകൾ ക്രോഡീകരിച്ചത് 'മൽഫുളാതും' ആണ്.
= അശ്റഫലി ഥാനവി എന്ന തനിച്ച വഹാബീ ആശയക്കാരനെ കുറിച്ച് ഇൽയാസ് കാന്തലവി തന്നെ തൻ്റെ മജ്ജയിലും മാംസത്തിലും ലയിച്ചു ചേർന്ന നേതാവാണെന്ന് പരിചയപ്പെടുത്തിയിട്ടുണ്ട്. (ദീനീ ദഅ്‌വത്:53)