Site-Logo
POSTER

മാനത്ത് നക്ഷത്രങ്ങൾ നൃത്തമാടുന്നു.

feature image


وَمِمَّا ظَهَرَ مِنْ عَلَامَاتِ نُبُوَّتِهِ عِنْدَ مَوْلِدِهِ وَبَعْدَهُ مَا أَخْرَجَهُ الطَّبَرَانِيُّ عَنْ عُثْمَانَ بْنِ أَبِي الْعَاصِ الثَّقَفِي عَنْ أُمِّهِ أَنَّهَا حَضَرَتْ آمِنَةَ أُمَ النَّبِي فَلَمَّا ضَرَبَهَا الْمَخَاضُ قَالَتْ فَجَعَلْتُ أَنْظُرُ إِلَى النُّجُومِ تَدَلَّى حَتَّى أَقُولَ لَتَقَعْنَ عَلَى فَلَمَّا وَلَدَتْ خَرَجَ مِنْهَا نُورُ أَضَاءَ لَهُ الْبَيْتُ وَالدَّارُ (فتح الباري لابن حجر 583/6 - ابن حجر العسقلاني (ت (852)

ഇമാം ഇബ്നു ഹജറുൽ അസ്ഖലാനി(റ) പറയുന്നു:

നബി(സ) യുടെ നുബുവ്വതിൻ്റെ അടയാളമായി അവി ടുന്ന് ജനിച്ച സമയം ഉണ്ടായ അൽഭുതങ്ങളിൽ പെട്ട താണ് ഇമാം ത്വബ്റാനി റിപ്പോർട്ട് ചെയ്ത സംഭവം. ഉമ്മ ആമിന(റ) പ്രസവിക്കാനായപ്പോൾ താഴേക്ക് പതിക്കുകയാണെന്ന് തോന്നിപ്പിക്കും വിധം മാനത്ത് നക്ഷത്രങ്ങൾ മുഴുവൻ പ്രകാശിച്ചു തൂങ്ങിയാടുന്നതായി അവിടുന്ന് കാണുന്നു. പ്രസവിക്കപ്പെട്ടപ്പോൾ അതിൽ നിന്ന് ഒരു പ്രകാശം പുറപ്പെടുകയുണ്ടായി. അത് വീടും റൂമും മുഴുവൻ ജ്വലിച്ചു നിന്നു.  (ഫത്ഹുൽ ബാരി/ഇമാം ഇബ്‌നു ഹജറുൽ അസ്ഖലാനി(റ):6/583) (ത്വബ്റാനി:457)