Site-Logo
POSTER

"എന്റെ കുഞ്ഞിൽ ഒരു മഹത്തായ ഭാവിയുണ്ട്."

feature image


وُلِدَ رَسُولُ اللهِ مَخْتُونًا مَسْرُورًا. قَالَ: فَأُعْجِبَ بِهِ جَدُّهُ عَبْدُ الْمُطَّلِبِ وَحَظِيَ عِنْدَهُ وَقَالَ: لَيَكُونَنَّ لِابْنِي هَذَا شَأْنُ فَكَانَ لَهُ شَأْنُ
دلائل النبوة للإمام البيهقي : 1/144)

ഇമാം ബൈഹഖി(റ) പറയുന്നു: മുത്ത് നബി(സ) ചേലാകർമ്മം ചെയ്യപ്പെട്ടവരായും പൊക്കിൾകൊടി മുറിക്കപ്പെട്ടവരായുമാണ് പ്രസവിക്കപ്പെടുന്നത്. ഇതറിഞ്ഞ് അബ്ദുൽ മുത്വലിബ് അത്ഭുതപ്പെട്ടു. അദ്ദേഹം കുഞ്ഞിനെ എടുത്തുകൊണ്ട് പറഞ്ഞു: "എന്റെ കുഞ്ഞിൽ ഒരു മഹത്തായ ഭാവിയുണ്ട്."
(ദലാഇലുന്നുബുവ്വ:/ഇമാം ബൈഹഖി(റ): 1/144)

وَقَدْ تَوَاتَرَتِ الْأَخْبَارُ أَنَّ رَسُولَ اللَّهِ وُلِدَ مَخْتُونًا مَسْرُورًا

ഇമാം ഹാക്കിം(റ) പറയുന്നു: മുത്ത് നബി(സ) ചേലാ കർമ്മം ചെയ്യപ്പെട്ടും, പൊക്കിൾകൊടി മുറിക്കപ്പെട്ട വരായുമാണ് പ്രസവിക്കപ്പെട്ടത് എന്ന വാർത്ത അനിഷേധ്യം ജനങ്ങൾക്കിടയിൽ അറിയപ്പെട്ടിരുന്നു. (അൽ മുസ്തദ്റക് അല സ്വഹിഹൈൻ:/ഇമാം ഹാക്കിം(റ): 2/657)