Site-Logo
POSTER

അന്ന് ഇബ് ലീസ് അട്ടഹസിച്ചു.

feature image

 

وَلَكِنْ كَانَ هَذَا مِنْ بَابِ الْإِرْهَاصِ وَالتَّوْطِئَةِ لِمَبْعَثِ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ فَإِنَّهُ فِي ذَلِكَ الْعَامِ وُلِدَ عَلَى أَشْهَرِ الْأَقْوَالِ تفسير ابن كثير 458/8 - ابن كثير (ت (774)

ഹാഫിള് ഇബ്നു കസീർ(റ) പറയുന്നു: ഖുർആനിലെ സൂറതുൽ ഫീലിൽ പ്രതിപാദിച്ച ആനക്കലഹ സംഭവം നബി(സ)യുടെ നിയോഗത്തിലേക്കുള്ള ചുവടുവെപ്പും ജനനവുമായി ബന്ധപ്പെട്ട അത്ഭുതവുമാണ്. കാരണം ഇത് നടന്നത് അവിടുന്ന് ജനിച്ച വർഷമായിരുന്നു. (തഫ്‌സീർ ഇബ്നു കസീർ: 8/458)

أَنَّ إِبْلِيسَ رَنَّ أَرْبَعَ رَنَّاتٍ حِينَ لُعِنَ وَحِينَ أُهْبِطَ وَحِينَ وُلِدَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ وَحِينَ أُنْزِلَتِ الْفَاتِحَةُ.

ഹാഫിള് ഇബ്നു കസീർ(റ) പറയുന്നു: ഇബ്ലീസ് അട്ട ഹസിച്ചത് നാലു സമയങ്ങളിലായിരുന്നു. ഒന്ന്: അവൻ ശപിക്കപ്പെട്ടപ്പോൾ. രണ്ട്: സ്വർഗ്ഗത്തിൽ നിന്ന് പുറത്താക്കിയപ്പോൾ. മൂന്ന്: നബി(സ) ജനിച്ച സമയം. നാല്: ഫാതിഹ സൂറത് ഇറക്കപ്പെട്ടപ്പോൾ (അൽ ബിദായ വന്നിഹായ:/ഇബ്‌നു കസീർ: 3/391)