© 2023 Sunnah Club
10 Oct 2023
<p> </p> <p>ലോകത്ത് എഴുപത്തഞ്ചോളം ഖബീലകളിലായി നിലകൊള്ളുന്നു നബി(സ്വ)യുടെ കുടുംബം. ഇതിൽ ഇരുപത്തഞ്ചോളം ഖബീലകൾ കേരളത്തിലുണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്. കേരളത്തിൽ ആദ്യമായി വന്ന നബികുടുംബം ബുഖാറയിൽ നിന്നും കണ്ണൂർ വളപട്ടണത്ത് എത്തിച്ചേർന്ന സയ്യിദ് അഹ്മദ
04 Nov 2023
മഹത്തുക്കളുടെ സ്മാരകങ്ങൾ തകർക്കുകയും അവരുടെ സ്മരണകളെ നിരുത്സാഹപ്പെടുത്തുകയും ചെയ്യുകയെന്നത് വഹാബികളുടെ പ്രധാനലക്ഷ്യമാണ്. ഹറമുകളിൽ വരെ അത്തരം ക്രൂരതകൾ അവർ നിർവ്വഹിച്ചിട്ടുണ്ട്.
ഇബ്നു അബ്ദുൽ വഹാബിന്റെ തീവ്ര ചിന്തയും മുഹമ്മദ് അബ്ദുവിന്റെ യുക്തിവാദവും ഇണങ്ങിചേർന്നതാണല്ലോ കേരള വഹാബിസം. മക്ക മദീന തുടങ്ങിയ പുണ്യ സ്ഥലങ്ങളിൽ തീവ്രവാദ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ ഇബ്നു അബ്ദുൽ വഹാബിന്റെ പാത സ്വീകരിച്ചാണ് ഐക്യ സംഘത്തിന്റെ പ്രവർത്തനങ്ങള
നിഷ്പക്ഷ സംഘത്തിന്റെ ലക്ഷ്യങ്ങൾ ആരെയും ആകർഷിക്കുന്നതായിരുന്നു. അതുകൊണ്ടുതന്നെ അന്നത്തെ പണ്ഡിതന്മാർ പലരും അതിനെ അംഗീകരിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്തു. ഒരു നാട്ടിലുള്ള കുടുംബ കലഹങ്ങളും മറ്റു പ്രശ്നങ്ങളും പരിഹരിക്കുക എന്നതായിരുന്നല്ല
ഇസ്ലാമിൽ സ്വഹാബികൾ പരിഗണിക്കപ്പെടേണ്ടവരല്ല, അവർ പലപ്പോഴും നബി ﷺ ക്കെതിരെ പ്രവർത്തിച്ചവരാണെന്നും ഇസ്ലാമിൽ അന്ധവിശ്വാസങ്ങളും അനാചാരങ്ങളും കടത്തിക്കൂട്ടിയവരാണെന്നും അണികളെ ധരിപ്പിക്കുക വഴി സ്വഹാബികളെ കുറിച്ചുള്ള മോശമായ ചിത്രം അണികളിൽ സ്ഥാപിച്ചെടുക്കാൻ മൗലവ
ജനാധിപത്യ രാജ്യത്ത് താമസിച്ചു കൊണ്ട് സന്തോഷത്തോടെ ജീവിക്കുന്ന മുസ്ലിം സത്യവിശ്വാസിയേ അല്ലെന്നാണ് മൗദൂദി സാഹിബ് പറഞ്ഞു വച്ചത്. ഈ അസംബന്ധങ്ങളെ ഇന്നും വേദവാക്യമായി കരുതുന്നവരാണ് മുഴുവൻ ജമാഅത്തുകാരും
മതരാഷ്ട്ര വാദത്തിന്റെ വക്താക്കളാണ് ആർ എസ് എസും ജമാഅത്തെ ഇസ്ലാമിയും. ഒരേ നാണയത്തിന്റെ ഇരു വശങ്ങൾ. സംഘ പരിവാറിനെ നേരിടാനാണ് തങ്ങൾ പ്രവർത്തിക്കുന്നത് എന്ന് പറയുമ്പോഴും വിവിധ ഘട്ടങ്ങളിൽ ജമാഅത്തെ ഇസ്ലാമി ആർ എസ് എസുമായി ചങ്ങാത്തം പുലർത്തുന്നതു കാണാം.
ഒരു ഇസ്ലാമിക രാഷ്ട്രം കിട്ടിയാൽ അവിടേക്ക് താമസം മാറ്റി ഇന്ത്യയിലെ ശിർക്കീ ജീവിതത്തിൽ നിന്ന് രക്ഷപ്പെടണം എന്ന കലശലായ ആഗ്രഹം ജമാഅത്തെ ഇസ്ലാമിക്കാർക്ക് ഇല്ലാതിരിക്കുമോ?
07 Nov 2023
കുറഞ്ഞ ആയുസ്സ് മാത്രമേ ഐക്യ സംഘത്തിന് ഉണ്ടായിരുന്നുള്ളൂ. പത്ത് വയസ്സ് പൂർത്തിയാകുമ്പോഴേക്കും ആദർശ വിഷയത്തിൽ തന്നെ സംഘത്തിന്റെ നേതാക്കൾ തമ്മിൽതല്ലി. നാട്ടുകാരുടെ ഭിന്നിപ്പ് തീർക്കാൻ വേണ്ടി രൂപീകരിച്ച സംഘടന അതിന്റെ നേതൃത്വത്തിന്റെ ഭിന്നിപ്പിനാൽ തന്നെ അന്ത്യ
മാപ്പിള മുസ്ലിംകളുടെ സ്വത്വ നിർമിതിയിൽ സുപ്രധാന സ്വാധീനം ചെലുത്തിയ വ്യക്തിയാണ് ഖാളീ ജമാലുദ്ദീൻ മുഹമ്മദ്. ആത്മീയമായും സർഗാത്മകമായും കരുത്താർജിക്കാനുള്ള ഉപാധികൾ സമുദായത്തിന് മുന്നിൽ സമർപ്പിച്ച പണ്ഡിതൻ
ഏതൊക്കെ കാര്യങ്ങളാണ് അല്ലാഹുവിന് പ്രത്യേകമായിട്ടുള്ളത്, ഏതൊക്കെയാണ് മനുഷ്യന് ഉണ്ടാകാവുന്നത് എന്നേടത്ത് ചില ആശയക്കുഴപ്പങ്ങള്‍ സലഫികള്‍ ഉണ്ടാക്കിയിട്ടുണ്ട്. ഇതിനായി രണ്ട് വാദമുഖങ്ങളാണ് പ്രധാനമായും ഉയര്‍ത്തപ്പെടാറുള്ളത്.
ഗവേഷണങ്ങളിൽ വരുന്ന വീക്ഷണ വ്യത്യാസങ്ങളെ മുസ്ലിം ലോകം പതിനാല് നൂറ്റാണ്ടായി കൈകാര്യം ചെയ്യുന്ന രീതിയെ മറികടക്കുന്നതാണ് ഇന്ന് പലരുടെയും ഗവേഷണങ്ങൾ എന്ന് പറയാതെ വയ്യ!.
ബറാഅത്ത് വരുമ്പോൾ നോമ്പരുതേ.. എന്ന് പ്രഘോഷണം നടത്തിയിരുന്നവർ, അത് ബിദ്അതാണേ എന്ന് പോസ്റ്ററൊട്ടിച്ചിരുന്നവർ ബറാഅത്തിന് നോമ്പനുഷ്ഠിക്കണം എന്ന് മാത്രമല്ല അതിന് തൊട്ട് മുമ്പും ശേഷവും നോൽക്കണം എന്ന് ഉപദേശിക്കുന്നതും നാം കണ്ടു.
21 Nov 2023
മത വിരുദ്ധവും സാമൂഹിക കെട്ടുറപ്പിന് വിഘാതം സൃഷ്ടിക്കുന്നതുമായ നിലപാടുകൾ പുലർത്തുന്ന പ്രസ്ഥാനമാണ് ജമാഅത്തെ ഇസ്ലാമി. അതിന്റെ സ്ഥാപകനായ മൗദൂദിയുടെ ഗ്രന്ഥങ്ങളിൽ അത്തരം നിരവധി പരാമർശങ്ങൾ കാണാം
26 Nov 2023
ഇന്ത്യൻ ജനാതിപത്യ സംവിധാനത്തോട് കടുത്ത എതിർപ്പ് പ്രകടിപ്പിച്ച പ്രസ്ഥാനമാണ് ജമാഅത്തെ ഇസ്ലാമി. നിലവിൽ വെൽഫയർ പാർട്ടി രൂപീകരിച്ച് അവർ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നുണ്ടെങ്കിലും അടിസ്ഥാന പരമായി ജമാഅത്തെ ഇസ്ലാമിയും മൗദൂദിയും ജനാതിപത്യ വിരുദ്ധരാണ് എന്നതാണ് യാഥാ
സമസ്തയുടെ സമ്മേളന പ്രമേയങ്ങളിലോ മറ്റോ ഇത്തരം ഒരു തീരുമാനം ഉദ്ധരിക്കാൻ മൗലവിമാർക്ക് സാധിക്കുന്നുമില്ല. സമസ്തയെ പിന്തിരിപ്പൻ വിഭാഗമായി ചിത്രീകരിക്കാൻ ചരിത്രത്തെ വളച്ചൊടിക്കുകയാണ് മൗലവിമാർ ചെയ്യുന്നത്.
1921 നു മുമ്പ് വഫാത്തായിപ്പോയ കേരളീയ പണ്ഡിതരുടെ ചരിത്രം പരതി നോക്കുമ്പോൾ ഉന്നത വിദ്യാഭ്യാസം നേടിയ വലിയ വിപ്ലവങ്ങൾ സൃഷ്ടിച്ച ഒരുപാട് ആലിമീങ്ങളുടെ ചരിത്രം കാണാൻ സാധിച്ചു
27 Nov 2023
അദ്ദേഹം എഴുതുന്നു: സലഫി സൈന്യം നഗരത്തില്‍ കടന്നു. സൈനികബലം പ്രയോഗിച്ചും എന്നാല്‍ പോരാട്ടം കൂടാതെയും നഗരം പിടിയിലൊതുക്കുവാന് ദൈവം അവരെ സഹായിച്ചു. അങ്ങാടിയിലും വീടുകളിലുമുണ്ടായിരുന്ന ഇരുന്നൂറോളം നഗരവാസികളെ അവര്‍ കൊന്നു. ഒരുപാട് സ്വത്തും നാണയങ്ങള്‍, ആയുധങ്
ആഗോള തലത്തിൽ ഭീകരതയുടെ പര്യായങ്ങളായി അറിയപ്പെടുന്ന അൽഖാഇദ, താലിബാനിസം, ബൊക്കോഹറാം, ഐ എസ് തുടങ്ങിയ സംഹാരാത്മക കൂട്ടായ്മകളുടെയെല്ലാം ആശയ സ്രാതസ്സ് എട്ടാം നൂറ്റാണ്ടിൽ ഹിജാസിൽ രൂപം കൊണ്ട റാഡിക്കൽ സലഫിസമാണ്.
യുനെസ്കോയുടെ ലോകപൈതൃകപട്ടികയിൽ ഇടം നേടിയ ഒരു നഗരമാണ് ലാമു. കിഴക്കൻ ആഫ്രിക്കൻ രാജ്യമായ കെനിയയിലെ ലാമു ദ്വീപസമൂഹങ്ങൾ സ്വാഹിലി പാരമ്പര്യത്തെ ഏറ്റി നടക്കുന്നവരിൽ മുൻ പന്തിയിലുള്ളവരാണ്.
28 Nov 2023
അബ്ദുൽ ഖാദിർ സിന്ധി ഒരു വഹാബി പണ്ഡിതനായിരുന്നു. ഒരിക്കൽ മദീന മുനവ്വറ; എന്ന മാഗസിനിൽ ശൈഖ് മുഹമ്മദ് മാലിക്കിയെ കുറിച്ച് സുന്നി പണ്ഡിതനായി എന്നതിന്റെ പേരിൽ മാത്രം ഇല്ലാത്ത പലതും അദ്ദേഹം എഴുതി പ്രചരിപ്പിച്ചു.
1933 മാര്‍ച്ച് 5-ന് ഫറോക്കില്‍ ചേര്‍ന്ന സമസ്തയുടെ ആറാം സമ്മേളനത്തില്‍ അവതരിപ്പിച്ച 15 പ്രമേയങ്ങളില്‍ വളരെ പ്രധാനപ്പെട്ടതായിരുന്നു തര്‍ക്കുല്‍ മുവാലാത്
പാരമ്പര്യമാകുന്ന ചങ്ങലക്കെട്ടുകളെ ഞാനിതാ പൊട്ടിച്ചെറിഞ്ഞിരിക്കുന്നു എന്ന് പ്രഖ്യാപിച്ചു കൊണ്ടാണ് മൗദൂദി തന്റെ ആശയപ്രചാരണത്തിന് തുടക്കം കുറിക്കുന്നത്. മൗദൂദി മുന്നോട്ടു വെക്കുന്ന മതരാഷ്ട്രവാദം പാരമ്പര്യ സുന്നി പണ്ഡിതന്മാർ നേരത്തെ അവരുടെ കിതാബുകളിൽ രേഖപ്പെട
29 Nov 2023
തിരുനബി ﷺ യുടെ ഖബറിന് സമീപത്തെത്തി സ്വഹാബിവര്യൻ ബിലാലു ബ്നു ഹാരിസ് ﵁ മഴക്ക് വേണ്ടി ഇസ്തിഗാസ നടത്തിയ സംഭവം റിപ്പോർട്ട് ചെയ്ത താബിഈയും ഉമർ ﵁ വിന്റെ മൗലയുമാണ് മാലിക് ബ്നു ഇയാള്‍ എന്ന മാലികുദ്ദാർ ﵀