Site-Logo

മൗലിദുന്നബി ﷺ

             തിരു നബിﷺ യോടുള്ള സ്നേഹത്തിന്റെ ഭാഗമായാണ് സുന്നികൾ മൗലിദും മീലാദാഘോവും ഇഷ്ടം വെക്കുന്നത്. ഈ അടിസ്ഥാനത്തിൽ നിന്നു തന്നെ ബിദ്അത്തുകാർ സുന്നികളോട് കലഹിക്കുന്നു. നബിദിനാഘോഷത്തിന്റെ പ്രമാണങ്ങൾ, ഇമാമീങ്ങളുടെ വിശദീകരണങ്ങൾ, മൗലിദിന്റെയും മദ്ഹിന്റെയും രേഖകൾ, ബിദ്അക്കാരുടെ  ആരോപണങ്ങൾക്ക് മറുപടി തുടങ്ങിയ വിഷയങ്ങൾ ഇവിടെ ചർച്ചയാകുന്നു 

Related Posts

See More