© 2023 Sunnah Club
13 Jan 2025
മുഹന്നദിലെ ആദ്യത്തെ ചോദ്യം നബി ﷺ യെ സിയാറത്ത് ചെയ്യാൻ വേണ്ടി വാഹനം ഏർപ്പാടാക്കി യാത്ര പുറപ്പെടുന്നതിനെ കുറിച്ചാണ്. മുഹന്നദിനെ ഖണ്ഡിക്കുന്നതിന് മുമ്പ് അഅ്ലാ ഹസ്റത്ത്(റ) ഈ വിഷയത്തിൽ ദേവ്ബന്ദികളെ എതിർക്കാനുണ്ടായ കാരണം മനസ്സിലാക്കേണ്ടത് അനിവാര്യമാണ്.
18 Dec 2024
തബ്ലീഗ് ജമാഅത്തിലെ കുലപതികളാണ് ഇത്രമേൽ പിഴച്ച ആശയങ്ങൾ പ്രചരിപ്പിക്കുന്നതെന്ന് അറിയുമ്പോൾ ഇതൊന്നും അറിയാതെ അല്ല, അറിയിക്കാതെ നിസ്കരിപ്പിക്കാനെന്ന തേൻകെണിയിൽ വീണ് തബ്ലീഗിൽ പെട്ടുപോയ കുറേനല്ല മനുഷ്യരെ ഓർമവരുന്നു. അല്ലാഹു ഹിദായത്ത് നൽകട്ടെ
യഥാര്‍ത്ഥ അഹ്ലുസ്സുന്നത്തി വല്‍ ജമാഅത്തിന്റെ ആശയ ആദര്‍ശങ്ങള്‍ പ്രചരിപ്പിക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ മുഴുവന്‍ ഗ്രന്ഥങ്ങളും. ഖേദകരമെന്നു പറയട്ടെ ആ മഹാനുഭാവന് വെച്ചു പുലര്‍ത്തിയ ആശയങ്ങള്‍ക്കെതിരായി പില്കാലത്ത് അദ്ദേഹത്തിന്റെ പല ഗ്രന്ഥങ്ങളും തിരിമറി
മുസ്ലിം സമൂഹത്തെ മതത്തില്‍ നിന്നും പുറത്താക്കി ഹറമൈനികളില്‍ സത്യവിശ്വാസികളെ കൊന്നൊടുക്കി രക്തപ്പുഴ ഒഴുക്കിയ മുജാഹിദ് നേതാവിന്റെ സ്തുതി പാടുന്നവരാണ് ആധുനികരും പൗരാണികരുമായ തബ്ലീഗുകാര്.
ഇസ്ലാമിന്റെ പേരില്‍ എക്കാലത്തും പുത്തന്‍ പ്രസ്ഥാനങ്ങള്‍ രംഗ പ്രവേശം നടത്തുകയും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയും ചെയ്യാറുണ്ട്. തബ്ലീഗ് ജമാഅത്ത് ഇത്പോലെ രംഗത്ത് വന്ന പ്രസ്ഥാനമാണ്. ഏതൊരു പ്രസ്ഥാനത്തേയും നാം വിശകലത്തിന് വിധേയമാക്കുന്നത് അവരുടെ നേതാക്കളേയും ഗ്ര
30 Oct 2024
മുജാഹിദ് പ്രസ്ഥാനത്തെയോ അതിന്റെ ആശയ പാപ്പരത്തത്തെയോ തിരിച്ചറിയാത്തവർ വിരളമായിരിക്കും. എന്നാൽ തബ്ലീഗിന്റെ ഇരട്ട മുഖം തിരിച്ചറിയാനാകാത്ത നിരവധി സാധാരണക്കാരുണ്ട്. തബ്ലീഗ് സ്ഥാപകനായ മുഹമ്മദ് ഇല്യാസിന്റെ ആശയ സ്രോതസ്സുകളായ റശീദ് അഹ്മദ് ഗംഗോഹിയും ഇസ്മാഈൽ ദഹ്
26 Mar 2024
ഉത്തർ പ്രദേശിലെ പശ്ചിമ ജില്ലകളിൽ പെട്ട സഹാറൻപൂരിലെ പുരാതന ഗ്രാമമാണ് ദേവ്ബന്ദ്. മുഗൾ ചക്രവർത്തി ഗിയാസുദ്ദീൻ തുഗ്ലക്കിന്റെ ഭരണ കാലത്ത് ഹിജ്റ 726ൽ ഷാഹ് ഹാറൂൻ ജിഷ്തി എന്ന ഒരു മഹാൻ സഹാറൻപൂർ എന്ന പേരിൽ പിന്നീട് അറിയപ്പെട്ട പ്രദേശത്ത് താമസമാക്കി.
വിശുദ്ധ മക്കയിൽ ഹിജ്റ 1367ൽ ജനിച്ച് 1425 ൽ വഫാത്തായ സയ്യിദ് അലവി മാലികി (ന.മ ) അഹ്ലുസ്സുന്നയുടെ മുന്നണി പോരാളികളിൽ പ്രധാനിയാണ്.