© 2023 Sunnah Club
18 Dec 2024
മഹത്തുക്കളുടെ ചരിത്രം കുറ്റിയറ്റു പോകാൻ പാടില്ല. അവരുടെ ജനനം, ജീവിതം, സന്ദേശം, മരണം എല്ലാം കൃത്യമായി രേഖപ്പെടുത്തേണ്ടതുണ്ട്. അതാണ് യഥാർത്ഥ ഇസ്ലാമിക ചരിത്രം. മഹാന്മാരുടെ ജീവിതം കേവലം ഐതിഹ്യമായിരുന്നു എന്ന് തോന്നാതിരിക്കാനെങ്കിലും അവരുടെ അന്ത്യവിശ്രമ കേന്ദ
18 Jul 2023
ആഗോളവ്യാപകമായി നിലനിൽക്കുന്ന ഇസ്ലാമിക ചരിത്ര സ്മാരകങ്ങളാണ് മഖ്ബറകൾ. അവയുടെ സംസ്ഥാപനത്തിന് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. പ്രഗൽഭരായ മുസ്ലിം ചരിത്രകാരന്മാരെല്ലാം അവരുടെ ഗ്രന്ഥങ്ങളിൽ മഖ്ബറകളെ പരാമർശവിധേയമാക്കുന്നുണ്ട്
19 Jul 2023
അമ്പിയാക്കൾ ഔലിയാക്കൾ സ്വാലിഹീങ്ങൾ എന്നിവരുടെ ഖബ്റുകൾ വിശ്വാസികൾക്ക് സിയാറത്തിനും മറ്റും സൗകര്യപ്പെടുംവിധം പ്രത്യേകം പരിപാലിക്കപ്പെടേണ്ടതുണ്ട്
20 Jul 2023
മഹത്തുക്കളുടെ ഖബര്‍ സിയാറത്തുകളെ പ്രോത്സാഹിപ്പിക്കുകയും അതിലൂടെ ലഭിക്കുന്ന അനുഭൂതികള്‍ സംഭരിക്കാന്‍ പഠിപ്പിക്കുകയും ചെയ്യുന്നു. പ്രമുഖ സ്വഹാബികള്‍,മദ്ഹബിന്റെ ഇമാമുകള്‍, പ്രസിദ്ധരായ ഗ്രന്ഥ കര്‍ത്താക്കള്‍, ആദ്ധ്യാത്മിക രംഗത്തെ മഹാമനീഷികള്‍ തുടങ്ങി എല്ലാവരു
02 Aug 2023
നബിമാർ, ഔലിയാക്കൾ തുടങ്ങിയ മഹാരഥന്മാരുടെ മഖ്ബറകളെ ആദരിച്ച് അവയെ തുണികൊണ്ട് മൂടുന്നതിനാണ് ജാറം മൂടൽ എന്ന് പറയുക. ഇപ്രകാരം ചെയ്യുന്നത് അനുവദനീയമാണെന്ന് പണ്ഡിതമാർ വിശദീകരിച്ചിട്ടുണ്ട്.
05 Dec 2023
മഹാന്മാരുടെ സ്മരണ നിലനിർത്തുന്നതിനു വേണ്ടിയും, സിയാറത്ത് സജീവമാക്കുന്നതിന്റെയും ഭാഗമായി അവരുടെ ഖബ്റുകൾക്ക് മീതെ ഖുബ്ബകൾ നിർമ്മിക്കുക എന്നത് മുസ്ലിം ലോകത്ത് നിരാക്ഷേപം നടന്നുപോരുന്ന ഒരു കാര്യമാണ്.
16 Dec 2023
ഒതായി, എടവണ്ണ, പത്തപ്പിരിയം പ്രദേശങ്ങളിൽ വിവിധ പേരുകളിൽ സംഘടനയുണ്ടാക്കി അതിന്റെ പേരിൽ പള്ളികൾ രജിസ്റ്റർ ചെയ്തു കൊണ്ടാണ് മൗലവിമാർ മഹല്ലുകൾ പിടിച്ചടക്കിയത്.
18 Jan 2024
നബി ﷺ ഉൾപ്പെടെയുള്ള മഹാത്മാക്കളുടെ ഖബ്റ് സിയാറത്ത് ചെയ്യുന്നത് സുന്നത്താണെന്ന് ഖുർആനും ഹദീസും വ്യക്തമാക്കുന്നുണ്ട്. സുന്നത്തായ സിയാറത്തിനും മഹാന്മാരോടുള്ള ബഹുമാനം നിലനിർത്തുന്നതിനും സൗകര്യമുണ്ടാക്കലാണ് ജാറംകൊണ്ട് ഉദ്ദേശിക്കുന്നത്.
22 Jan 2024
സ്വാലിഹുകളുടെയും ഔലിയാക്കളുടെയും ഖബ്റുകളുടെയും മേൽവസ്ത്രം, തലപ്പാവ്, മറ്റു വിരികൾപോലോത്തത് വിരിക്കൽ ആ ഖബറിലുള്ളവരെ ആദരിക്കാനും ബഹുമാനിക്കാനും അസാധാരണക്കാരെന്ന് ബോധ്യപ്പെടുത്താനാവും തക്ക രൂപത്തിൽ ആദരിക്കുക എന്ന ഉദ്ദേശ്യ ത്തോടെ അനുവദനീയമായ കാര്യംതന്നെയാണ്
25 Jan 2024
ഖബ്ർ സിയാറത്ത് സുന്നത്താണ്, മുസ്ലിംകളുടെ ഇജ്മാഅ ആണ്. (ശറഹു മുസ്ലിം: 314/1) മുസ്ലിംകളുടെ ഖബ്ർ സിയാറത്ത് ചെയ്യൽ പുരുഷന്മാർക്ക് ഇജ്മാഅ എന്ന നിലക്ക് സുന്നത്താണ് (തുഹ്ഫ 199/3).