© 2023 Sunnah Club
തസ്വവ്വുഫ്: ആത്മീയതയിൽ ഉരുത്തിരിയുന്ന ഇരുളും വെളിച്ചവും
തസവ്വുഫിന്റെ ഓരോ ഘട്ടങ്ങളിലും ശരീഅത്ത് നിയമങ്ങൾ കൈവിടാതെ സൂക്ഷിക്കൽ നിർബന്ധമാണെന്നത് മുകളിൽ പറഞ്ഞതിൽ നിന്ന് വ്യക്തമാണ്.
25 Oct 2025
അല്ലാഹു അഹദ് ആണ് എന്നത് അവൻ ഒരു സ്ഥലത്താവുക എന്നതിനെ അസംഭവ്യമാക്കുന്നു. അവൻ ഒരു സഥലത്തല്ലെങ്കിൽ അവൻ ഒരു ഭാഗത്തോ ഒരു ദിശയിലൊ ആണെന്ന് പറയാൻ പറ്റില്ല
11 Sep 2025
തൗഹീദുൽ അസ്മാഇവസ്വിഫാത്തിൻ്റെ മറവിൽ സലഫികൾ തൗഹീദിന് കടഘ വിരുദ്ധമായ തശ്ബീഹ് വാദമാണ് പ്രചരിപ്പിക്കുന്നത്
13 Aug 2025
സുന്നത്ത് എന്ന പദത്തിന്റെ ഭാഷാര്‍ഥം മാര്‍ഗം, വഴി, പതിവ്, കീഴ്വഴക്കം എന്നൊക്കെയാണ്.
..ഇനി “സുന്നത്ത്- ബിദ്അത്ത്” എന്ന് പ്രയോഗിക്കുമ്പോള്‍ ഇതുകൊണ്ട് ഉദ്ദേശിക്കുന്നത് പ്രമാണങ്ങളാക്കുന്ന ഖുര്‍ആന്‍, സുന്നത്ത്, ഇജ്മാഅ്, ഖിയാസ് എന്നിവയോട് യോജിച്ച് വരുന്നത് എന്നതുമാണ്..
മുജാഹിദുകളുടെ മദ്ഹബ്..?
18 Sep 2025
ഖുർആനും ഹദീസുമുള്ളപ്പോൾ, പിന്നെന്തിനു മദ്ഹബ്..?
മദ്ഹബുകൾ രൂപപ്പെടുന്നതിനു മുമ്പു ജീവിച്ചവരുടെ മദ്ഹബ് ഏതായിരുന്നു...?
സലഫുസ്വാലിഹീങ്ങളെ പിൻപറ്റലാണ് അഹ്ലുസ്സുന്ന
28 May 2025
22 Dec 2024
മാത്രവുമല്ല പ്രസ്തുത ഹദീസിന്റെ പരമ്പരയിലെ ഈസ ബ്നു ജാരിയ ഹദീസ് നിരൂപണ ശാസ്ത്രത്തിൽ അയോഗ്യത കൽപിക്കപെട്ട റാവിയുമാണ്. നിരവധി മഹദിസുകൾ അത് വ്യക്തമാക്കിയിട്ടുണ്ട്.
25 Dec 2024
പഞ്ചാബിലെ ഗുരുദാസ്പൂർ ജില്ലയിൽ ബട്ടാലാ താലൂക്കിലെ ഖാദിയാനിൽ ഗുലാം മുർതസയുടെയും ചിറാഗ്ബീവിയുടെയും മക നായി 1835-ൽ മീർസാഗുലാം അഹ്മദ് ജനി ച്ചു. പലപ്പോഴും തൻ്റെ കുടുംബം പേർഷ്യൻ, ചൈനീസ്, ഇസ്രയേലി, മുഗൾ, ഫാത്വിമി എന്നിങ്ങനെ മീർസ് മാറ്റിപ്പറഞ്ഞിട്ടുണ്ട് ങ്കിലും
15 Mar 2024
ഇതര മാസങ്ങൾക്കില്ലാത്ത നിരവധി പ്രത്യേകതകൾ റമളാൻ മാസത്തിനുണ്ട്. റമളാൻ മാസത്തിൻ്റെ പവിത്രതക്ക് കൂടുതൽ മാറ്റ് നൽകുന്ന ഒരു നിസ്കാരമാണല്ലോ തറാവീഹ്. വിശ്വാസി സമൂഹം റമളാൻ മാസത്തിൽ ഏറെ ആദരപൂർവ്വം നിസ്കരിക്കുന്ന ഒരു നിസ്കാരം കൂടിയാണത്.
18 Dec 2024
തൗഹീദിനെതിരിൽ ഒളിഞ്ഞും തെളിഞ്ഞും ഒരുപാട് ആക്രമണങ്ങളും കയ്യേറ്റ ശ്രമങ്ങളും നടന്നിട്ടുണ്ട്. റസൂൽ(സ്വ)യുടെ കാലത്തുതന്നെ മുനാഫിഖുകൾ എന്ന കപടന്മാർ തൗഹീദിന്റെ വക്താക്കളെന്ന വ്യാജേന ആന്തരികമായി തൗഹീദിനെതിരിൽ പ്രവർത്തിക്കുകയും അതിനെ ഇല്ലായ്മ ചെയ്യാൻ കുതന്ത്രങ്ങൾ